Sat, Aug 15, 2026
37 C
Dubai

ഗവർണർമാരെ നിയന്ത്രിക്കാൻ സ്വകാര്യ ബിൽ; അമിതാധികാരം ഒഴിവാക്കണമെന്ന് ആവശ്യം

ന്യൂഡെൽഹി: ഗവർണർമാരെ നിയന്തിക്കാനുള്ള സ്വകാര്യബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് സിപിഎമ്മും ഡിഎംകെയും ഭരണഘടനയുടെ 153, 155, 156 അനുച്‌ഛേദങ്ങളിൽ ഭേദഗതി ശുപാർശ ചെയ്യുന്നതാണ് വി ശിവദാസൻ അവതരിപ്പിച്ച ബിൽ. നിയമസഭാ അംഗങ്ങളും തദ്ദേശ ഭരണസ്‌ഥാപന പ്രതിനിധികളും...

പരാതി തള്ളി; എംബിബിഎസ്‌ വിദ്യാർഥികൾ പരീക്ഷകൾ എഴുതണം- ആരോഗ്യ സർവകലാശാല

തിരുവനന്തപുരം: അവസാന വർഷ എംബിബിഎസ്‌ പരീക്ഷ തുടരുമെന്ന് ആരോഗ്യ സർവകലാശാല അധികൃതർ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് തീരുമാനം. മതിയായ ക്‌ളാസുകൾ ലഭിച്ചില്ലെന്ന വിദ്യാർഥികളുടെ പരാതി തള്ളിക്കൊണ്ടാണ് തീരുമാനം. സപ്ളിമെന്ററി പരീക്ഷകൾ ഇനി...

ലോക്ക്‌ഡൗൺ; പൂട്ടി കിടന്ന ബാറുകളുടെ ലൈസൻസ് ഫീസ് കുറച്ച് ഉത്തരവ്‌

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് ലോക്ക്‌ഡൗൺ കാലയളവിൽ പൂട്ടി കിടന്ന ബാർ, ബിയർ-വൈൻ പാർലറുകൾ, ക്ളബുകൾ എന്നിവയുടെ ലൈസൻസ് ഫീസ് ആനുപാതികമായി കുറച്ച് ഉത്തരവിറക്കി. 2020 ഏപ്രിൽ 24 മുതൽ ജൂൺ 14 വരെയുള്ള...

ശ്രീചിത്രയിൽ കാസ്‌പ്‌ വഴി സൗജന്യ ചികിൽസയൊരുക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളോജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി (കാസ്‌പ്‌) സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കാരുണ്യ...

തൊഴിലാളി വിരുദ്ധ നിലപാട്; മലബാർ സിമന്റ്‌സ് എംഡിയുടെ രാജി സർക്കാർ സ്വീകരിച്ചു

പാലക്കാട്: മലബാർ സിമന്റ്‌സ് എംഡി എം മുഹമ്മദലിയുടെ രാജി സർക്കാർ സ്വീകരിച്ചു. ഒന്നര മാസം മുമ്പാണ് ഇദ്ദേഹം വ്യവസായ വകുപ്പിന് രാജിക്കത്ത് നൽകിയത്. മുഹമ്മദലിക്കെതിരെ സിഐടിയു യൂണിയൻ സമരവുമായി രാഗത്തിറങ്ങിയതിന്റെ പശ്‌ചാത്തലത്തിലായിരുന്നു രാജിക്കത്ത്...

കെജ്‌രിവാളിന്റെ വീട് ആക്രമിച്ച സംഭവം; വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി. ആക്രമണത്തിൽ വിമർശനം ഉന്നയിച്ച ഹൈക്കോടതി ഭയത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കാൻ ശ്രമം നടന്നതായും വ്യക്‌തമാക്കി. ആക്‌ടിങ് ചീഫ്...

ചൂട് കുറയും; സംസ്‌ഥാനത്ത്‌ ഏപ്രിൽ മാസം കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏപ്രിൽ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. ഇതുമൂലം ഈ മാസം പകൽ സമയങ്ങളിൽ പൊതുവെ സാധാരണയെക്കാൾ കുറവ് താപനില അനുഭവപ്പെടാനാണ്...

മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ല; വിഡി സതീശൻ

കൊച്ചി: ദേശീയ സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തിന്റെ പുരോഗതിയിലും ഗണ്യമായ സംഭാവന നല്‍കിയ മുസ്‌ലിം സമുദായത്തെ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള ശ്രമം ആര് നടത്തിയാലും വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരള മുസ്‌ലിം...
- Advertisement -