ഓട്ടോ-ടാക്‌സി നിരക്ക് വർധന അശാസ്‌ത്രീയം; പുനഃപരിശോധന നടത്തണമെന്ന് ഐഎൻടിയുസി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വർധന അശാസ്‌ത്രീയമെന്ന് ഐഎൻടിയുസി. ഓട്ടോ ചാർജ് 30 രൂപയാക്കി ഉയർത്തിയെങ്കിലും ദൂരപരിധി വർധിപ്പിച്ചത് പ്രയോജനം ചെയ്യില്ലെന്നാണ് ഐഎൻടിയുസിയുടെ നിലപാട്. ഇതേ തുടർന്ന് തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും ഐഎൻടിയുസി...
ജെസ്‌നയുടെ തിരോധാനം; നാല് വർഷങ്ങൾക്ക് ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ
കോട്ടയം: കേരളമാകെ ഇന്നും ചർച്ച ചെയ്യുന്ന ജെസ്‌ന മരിയ ജെയിംസ് എന്ന കോളേജ് വിദ്യാർഥിയുടെ തിരോധാനത്തിൽ പുതിയ വഴിത്തിരിവ്. ജെസ്‌നയെ കാണാതായി നാല് വർഷത്തിന് ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ....
വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെ അഫ്‌സ്‌പ പിൻവലിക്കാൻ കേന്ദ്രം
ന്യൂഡെൽഹി: വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെ പ്രത്യേക പട്ടാള നിയമത്തിന്റെ (AFSPA) പരിധി കുറയ്‌ക്കാൻ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലെ ഏതാനും പ്രദേശങ്ങളിൽ നിന്ന് അഫ്‌സ്‌പ നിയമം...
സർക്കാരിന്റെ പുതിയ മദ്യനയം പുനഃപരിശോധിക്കണം; എഐടിയുസി
തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്നും, കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും എഐടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറി കെപി രാജേന്ദ്രൻ. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും ഇതിനായി പൂട്ടിയ ഷാപ്പുകൾ...
സംസ്‌ഥാനത്ത് കുടിവെള്ള നിരക്കിലും വർധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച മുതൽ കുടിവെള്ള നിരക്കിലും വർധന. അടിസ്‌ഥാന നിരക്കിൽ 5 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാകുക. ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ളാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക്...
ആയുഷ് മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്‌ത് ഡൊമിനിക്കൻ റിപ്പബ്ളിക് അംബാസിഡർ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജുമായി ചർച്ച നടത്തി ഡൊമിനിക്കന്‍ റിപ്പബ്ളിക് അംബാസഡര്‍ ഡേവിഡ് ഇമ്മാനുവേല്‍ പൂയിച്ച് ബുചെല്‍. ആയുഷ് മേഖലയിലെ സാധ്യതകളെ പറ്റിയാണ് ഡൊമിനിക്കന്‍ റിപ്പബ്ളിക് അംബാസഡര്‍ ചർച്ച നടത്തിയത്....
ദിലീപിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വിദേശബന്ധങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. കേസിൽ ഇറാൻ വംശജൻ അഹമ്മദ് ഗൊൽച്ചിന്റെ ഇടപെടലാണ് എൻഐഎ അന്വേഷിക്കുക. സാക്ഷികളെ മൊഴിമാറ്റാൻ ഗൊൽച്ചിൻ സഹായിച്ചിട്ടുണ്ടെന്ന സംശയത്തിലാണ്...
പണിമുടക്ക് ദിവസങ്ങളിലെ അക്രമം; സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത് 54 കേസുകൾ
തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടർന്ന് മാർച്ച് 28, 29 തീയതികളിൽ സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത് 54 കേസുകൾ. മാർച്ച് 28ആം തീയതി 23 കേസുകളും, മാർച്ച് 29ആം തീയതി 31 കേസുകളുമാണ് സംസ്‌ഥാനത്ത്...








































