ഏപ്രിൽ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴ; അതീവജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏപ്രിൽ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മാണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ...
യുഎൻ സമാധാന സേനാംഗങ്ങൾ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തകർന്നു; 8 മരണം
ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി യാത്ര ചെയ്‌ത ഹെലിക്കോപ്റ്റർ തകർന്ന് വീണ് അപകടം. 8 പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തില്‍പ്പെട്ട ആളുകളുടെ കുടുംബത്തിന് അനുശോചനം അറിയിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ...
ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു
മലപ്പുറം: ബൈക്കിലെത്തിയ സംഘത്തിലെ ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു. മഞ്ചേരി നഗരസഭ 16ആം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്‌ദുൽ ജലീലാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ ബൈക്കിലെത്തിയ...
പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം; ടി സിദ്ദീഖ് അടക്കമുള്ള പ്രതികളെ വെറുതെവിട്ടു
കോഴിക്കോട്; പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിനിടെ കോഴിക്കോട് ഹെഡ് പോസ്‌റ്റ് ഓഫിസ് ആക്രമിച്ച കേസിൽ ടി സിദ്ദീഖ് എംഎൽഎ ഉൾപ്പടെ 57 പ്രതികളെ കോടതി വെറുതെവിട്ടു. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്....
ടിക്കറ്റ് ചാർജ് വർധന കെഎസ്ആർടിസിയിലും ഉണ്ടാകും; ഗതാഗതമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രൈവറ്റ് ബസ് ചാർജ് വർധിപ്പിക്കുന്നതിന് ആനുപാതികമായി കെഎസ്ആർടിസിയിലും നിരക്ക് വർധന ഉണ്ടാകുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ഫാസ്‌റ്റ്, സൂപ്പർ ഫാസ്‌റ്റ് എന്നിവയുടെ നിരക്കാണ് വർധിപ്പിക്കുക.
അതേസമയം സംസ്‌ഥാനത്ത്...
രാജ്യത്ത് ആദ്യം; കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന് ഏകജാലകം
കൊച്ചി: അന്തര്‍ സംസ്‌ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി എറണാകുളം കാക്കനാട് സിവില്‍ സ്‌റ്റേഷനിൽ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിന് 'അതിഥി ദേവോ ഭവഃ' എന്ന പേരിൽ ഏകജാലക സംവിധാനം നടപ്പിലാക്കുന്നു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു...
സിൽവർ ലൈൻ; സംസ്‌ഥാന വ്യാപക പ്രചരണവുമായി ഇടതു മുന്നണി- ആദ്യ യോഗം 19ന്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഏപ്രിൽ 19ന് തിരുവനന്തപുരത്ത് ആദ്യ വിശദീകരണ യോഗം നടക്കും. യോഗത്തിൽ...
സംസ്‌ഥാനത്തെ ആരോഗ്യ മേഖലയില്‍ യുഎസ് പങ്കാളിത്തം ഉറപ്പാക്കും
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യുഎസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ യുഎസ് പങ്കാളിത്തം ഉറപ്പ് നല്‍കി. കേരളത്തില്‍ സെന്റര്‍ ഫോര്‍...








































