Sat, Aug 15, 2026
36 C
Dubai

സ്‌റ്റേജ് കാരിയേജുകളുടെ നികുതി അടക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌റ്റേജ് കാരിയേജുകളുടെ നികുതി അടക്കുന്നതിനുള്ള കാലാവധി നീട്ടി നൽകിയതായി വ്യക്‌തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. സ്വകാര്യ ബസ് ഉൾപ്പടെയുള്ള സ്‌റ്റേജ് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ക്വാര്‍ട്ടറിലെ...

പണിമുടക്ക്; കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് ആക്രമം- കെ സുരേന്ദ്രൻ

തിരുവനന്തപുരം: പണിമുടക്കിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് ആക്രമമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരക്കാരെ സർക്കാർ പ്രോൽസാഹിപ്പിക്കുകയാണ്. സാധാരണക്കാർക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ സർക്കാരിന്റെ അറിവോടെയാണ്. പണിമുടക്ക് പിൻവലിച്ചു...

തിരുവനന്തപുരത്ത് തുറന്ന് പ്രവർത്തിച്ച പമ്പ് സമരാനുകൂലികൾ അടിച്ചു തകർത്തു

തിരുവനന്തപുരം: മംഗലപുരത്ത് പണിമുടക്ക് ദിവസം തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പ് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്നാണ് ഇവിടെ ആക്രമണം അഴിച്ചുവിട്ടത്. ഇന്ന് ഉച്ചയ്‌ക്ക് ശേഷം രണ്ടരയോടെ സമരാനുകൂലികള്‍ പ്രതിഷേധവുമായി പമ്പില്‍...

സിൽവർ ലൈൻ; ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ-റെയിലിൽ ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഹൈക്കോടതി. പദ്ധതിയുടെ ഭാഗമായി മുന്‍കൂര്‍ അനുമതിയില്ലാതെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ്...

കോവിഡ് കുറഞ്ഞു; ബോധവൽക്കരണ കോളർ ട്യൂൺ നിർത്താൻ ആലോചിച്ച് സർക്കാർ

ന്യൂഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച കോളർ ട്യൂൺ നിർത്താൻ ആലോചിച്ച് കേന്ദ്രസർക്കാർ. കോളർ ട്യൂൺ നിർത്തണമെന്ന ആവശ്യവുമായി ഇതിനോടകം തന്നെ നിരവധി അപേക്ഷകളാണ് കേന്ദ്രസർക്കാരിന്...

പണിമുടക്ക് ജനങ്ങൾക്ക് വേണ്ടി; മുഖം തിരിക്കാനാവില്ല- കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: രാജ്യവ്യാപകമായി വിവിധ സംഘടനാ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിനോടും പ്രക്ഷോഭങ്ങളോടും മുഖം തിരിക്കാനാവില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. തിരുവനന്തപുരത്ത് അടക്കം സമരാനുകൂലികളുടെ വഴി തടയൽ ഒറ്റപ്പെട്ടതാണെന്നും സമരം സമാധാനപരമാണെന്നും ധനമന്ത്രി പറഞ്ഞു. പണിമുടക്കിൽ പങ്കെടുക്കുന്ന...

കർഷക നേതാവ് രാകേഷ് ടിക്കായത്തിന് വധഭീഷണി; അന്വേഷണം ആരംഭിച്ചു

ന്യൂഡെൽഹി: കർഷക സമരത്തിന് നേതൃത്വം നൽകിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന് നേരെ വധഭീഷണി. ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചെന്നാണ് പോലീസ് പറഞ്ഞത്. രാകേഷ് ടിക്കായത്തിന്റെ ഡ്രൈവർ പെർജ്വൽ ത്യാ​ഗിയാണ്...

ബിർഭും ആക്രമണം; നിയമസഭയിൽ ഏറ്റുമുട്ടി ബിജെപിയും തൃണമൂൽ കോൺഗ്രസും

കൊൽക്കത്ത: ബിർഭും ആക്രമണത്തിന് പിന്നാലെ ബംഗാൾ നിയമസഭയിൽ ബിജെപി-തൃണമൂൽ കോൺഗ്രസ് കയ്യാങ്കളി. ഇരു പാർട്ടിയിലെയും എംഎൽഎമാർ തമ്മിൽ പരസ്‌പരം ഏറ്റുമുട്ടി. കയ്യാങ്കളിയിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്റ മൂക്കിന്...
- Advertisement -