സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിയമ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. ജീവനക്കാരുടെ സമരം തടഞ്ഞ് ഉത്തരവിറക്കാന്‍ ഹൈക്കോടതി നിർദ്ദേശം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തടയണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ...
പാചകവാതക-ഇന്ധനവില വർധന; സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്
തിരുവനന്തപുരം: പാചകവാതക-ഇന്ധനവില വർധനവിനെതിരെ സംസ്‌ഥാനത്ത് ശക്‌തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റിയു രാധാകൃഷ്‌ണൻ. പാചകവാതക-ഇന്ധനവിലയിൽ അടിക്കടിയുള്ള വർധനവിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വീടുകൾക്ക് മുമ്പിലും പൊതു സ്‌ഥലങ്ങളിലും മാർച്ച്...
സപ്ളൈകോ മെഡിക്കൽ സ്‌റ്റോർ; മരുന്നുകൾക്ക് 50 ശതമാനം വരെ വിലക്കുറവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് സപ്ളൈകോ മെഡിക്കൽ സ്‌റ്റോറുകൾ വഴി വിലക്കുറവിൽ മരുന്നുകൾ ലഭ്യമാകുമെന്ന് വ്യക്‌തമാക്കി അധികൃതർ. മരുന്നുകൾക്ക് 13 മുതൽ 50 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. ഏപ്രിൽ ഒന്നാം തീയതി...
വർക്കല ശിവപ്രസാദ് വധക്കേസ്; ആറ് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു
കൊച്ചി: വർക്കല ശിവപ്രസാദ് വധക്കേസിലെ ആറ് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതിയും ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡിഎച്ച്‌ആർഎം) എന്ന സംഘടനയുടെ സംസ്‌ഥാന ചെയർമാനുമായ ആലുവ സ്വദേശി ശെൽവരാജ്, തെക്കൻ മേഖല...
സിൽവർ ലൈൻ; സർവേ തുടരാമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: സിൽവർ ലൈൻ സര്‍വേയ്‌ക്ക് എതിരായ ഹരജി തള്ളി സുപ്രീം കോടതി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്‌റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. സര്‍വേ തുടരാമെന്ന...
കർണാടകയിൽ ഹിജാബ് ധരിച്ച് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർഥികളെ തടഞ്ഞു
ബെംഗളൂരു: കര്‍ണാടകയില്‍ പത്താം ക്ളാസ് ബോര്‍ഡ് പരീക്ഷ തുടങ്ങിയതിന് പിന്നാലെ ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർഥികളെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്....
ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്‌ഞ ചെയ്‌തു
പനാജി: ഗോവയില്‍ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്‌ഞ ചെയ്‌തു. തുടർച്ചയായി രണ്ടാം തവണയാണ് ഇദ്ദേഹം ഗോവയുടെ മുഖ്യമന്ത്രിയാകുന്നത്.
ഗവർണർ പിഎസ് ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി...
നടിയെ ആക്രമിച്ച കേസ്; ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് ചോദ്യം ചെയ്യലിനായി ഹാജരായി. ആലുവ പോലീസ് ക്‌ളബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ക്രൈം ബ്രാഞ്ച് മേധാവി...








































