Sun, Aug 16, 2026
35 C
Dubai

സനലിന് വെടിയേറ്റത് തലയ്‌ക്ക് പിന്നിൽ; പ്രതി ഫിലിപ്പിനെതിരെ അന്വേഷണം

മൂലമറ്റം: ഇടുക്കി മൂലമറ്റം അശോകക്കവലയിൽ യുവാവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. മൂലമറ്റത്ത് സർവീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്‌ടർ കീരിത്തോട് സ്വദേശി സനൽ ബാബു (32)...

യുക്രൈനിലെ വോളിൻ മേഖലയിൽ ആക്രമണം നടത്തി റഷ്യ

കീവ്: യുക്രൈനിലെ പടിഞ്ഞാറൻ വോളിൻ മേഖലയിൽ ആക്രമണം നടത്തി റഷ്യ. 4 മിസൈലുകളാണ് ഈ പ്രദേശത്തു പതിച്ചത്. സൈനിക ഭരണകൂടമാണ് സ്‍ഫോടനം സംബന്ധിച്ച വിവരം നൽകിയത്. യുക്രൈനിലെ വടക്കു പടിഞ്ഞാറൻ മേഖലയിൽ സ്‌ഥിതി...

യുക്രൈൻ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി ജോ ബൈഡന്‍; യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യം

വാർസോ: യുക്രൈനിലെ ഉന്നതതല ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ശനിയാഴ്‌ച വാര്‍സോയില്‍ വെച്ചാണ് രണ്ട് യുക്രൈനിയന്‍ മന്ത്രിമാരുമായി ജോ ബൈഡന്‍ ചര്‍ച്ച നടത്തിയത്. റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം...

വന്യജീവി ആക്രമണം; നഷ്‌ടപരിഹാരത്തിന് 15.43 കോടി അനുവദിച്ചു

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനാശത്തിനും നഷ്‌ടപരിഹാരം നല്‍കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 15.43 കോടി രൂപ വിനിയോഗിച്ചതായി വനം, വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍. സംസ്‌ഥാന ചരിത്രത്തില്‍...

സിൽവർ ലൈൻ സമരത്തിന് പിന്നിൽ കോ-ലീ-ബി സഖ്യം; കോടിയേരി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ കല്ലിടലില്‍ അവ്യക്‌തതയില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. റവന്യൂ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കാനുള്ള കല്ലിടല്‍ അല്ല നടക്കുന്നത്. സാമൂഹ്യ ആഘാത പഠനത്തിനുള്ള കല്ലിടലാണ് നടക്കുന്നതെന്ന് കോടിയേരി പറഞ്ഞു. കേന്ദ്ര സഹമന്ത്രി...

തിരഞ്ഞെടുപ്പ് കഴിഞ്ഞു; വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം തിരികെ വരുന്നു

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ പശ്‌ചാത്തലത്തില്‍, ഇവിടുത്തെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം...

ഇമ്രാൻ ഖാന് എതിരായ അവിശ്വാസ പ്രമേയം ഏപ്രിൽ നാലിന്; പാകിസ്‌ഥാൻ മന്ത്രി

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഏപ്രിൽ നാലിന് നടക്കുമെന്ന് പാകിസ്‌ഥാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ്. ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള പാകിസ്‌ഥാൻ ദേശീയ അസംബ്ളിയുടെ നിർണായക സമ്മേളനം...

ഇനിമുതല്‍ വനിതാ ഐപിഎല്ലും; നിര്‍ണായക പ്രഖ്യാപനവുമായി ഗാംഗുലി

ഡെൽഹി: അടുത്ത വര്‍ഷം മുതല്‍ പുരുഷൻമാരുടെ ഐപിഎല്ലിന് പുറമേ വനിതാ ഐപിഎല്ലും സംഘടിപ്പിക്കും. നിരന്തര ആവശ്യങ്ങള്‍ക്ക് ഒടുവിലാണ് ബിസിസിഐ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഇതു സംബന്ധിച്ച് ധാരണയായതായി ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ്...
- Advertisement -