Sun, Aug 16, 2026
35 C
Dubai

സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ ‘മിത്ര’; പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തും

തിരുവനന്തപുരം: വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്‌ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്ന മിത്ര 181 ഹെല്‍പ്പ് ലൈന്‍ ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ സ്‌ത്രീകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍...

ഇന്ധനവില വർധന; രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

ന്യൂഡെൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. മാർച്ച് 31 വ്യാഴാഴ്‌ച മുതൽ ഏപ്രിൽ ഏഴ് വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികൾക്ക്...

ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബി കടലിലും ലക്ഷദ്വീപിന് സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഈ മാസം 30ആം തീയതിവരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ രണ്ട്...

മിണ്ടിയാല്‍ തടവിലാക്കുമെന്നാണ് എമിഗ്രേഷന്‍ അധികൃതര്‍ ഒസെല്ലയോട് പറഞ്ഞത്; എംഎ ബേബി

തിരുവനന്തപുരം: പ്രശസ്‌ത നരവംശ, സാമൂഹ്യ ശാസ്‌ത്രജ്‌ഞനായ ഇറ്റാലിയൻ പൗരൻ ഫിലിപ്പോ ഒസെല്ലയോട് തിരുവനന്തപുരം വിമാനത്താവള അധികൃതർ വളരെ മോശമായാണ് പെരുമാറിയത് എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. 30 വര്‍ഷമായി...

റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 136 കുട്ടികൾ; യുക്രൈൻ

കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ രാജ്യത്ത് ഇതുവരെ 136 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രൈൻ. 31 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികൾ കൊല്ലപ്പെട്ടതെന്ന് യുക്രൈനിലെ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫിസ് അറിയിച്ചു. 64 കുട്ടികൾ തലസ്‌ഥാനമായ...

റേഷൻ കടകൾ ഞായറാഴ്‌ച പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകൾ ഞായറാഴ്‌ച(നാളെ, മാർച്ച് 27)യും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു. വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ മാർച്ച് 28, 29 തീയതികളിൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്....

കെ ഫോൺ; കരാർ നൽകിയതിൽ കോടികളുടെ തട്ടിപ്പ്, സർക്കാരിനെതിരെ ബിജെപി

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിക്കെതിരെ വീണ്ടും ബിജെപി രംഗത്ത്. പദ്ധതിയുടെ മറവിൽ സിപിഎമ്മിന് ബന്ധമുള്ള സൊസൈറ്റി ഇടനില നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നതായാണ് ആരോപണം. കെ ഫോണിനായി ഒപ്‌റ്റിക്കൽ ഫൈബർ...

ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

വെല്ലൂർ: ചാര്‍ജിന് വെച്ച ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് തമിഴ്നാട് വെല്ലൂരില്‍ അച്ഛനും മകളും മരിച്ചു. ദുരൈവര്‍മ(49), മകള്‍ മോഹന പ്രീതി(13) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചാർജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ചത്. തുടര്‍ന്നുണ്ടായ...
- Advertisement -