Sun, Aug 16, 2026
41 C
Dubai

26ആം രാജ്യാന്തര ചലച്ചിത്ര മേള; ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊടിയിറങ്ങും. കഴിഞ്ഞ 8 ദിവസം നീണ്ട ലോക സിനിമകളുടെ ഉൽസവത്തിനാണ് ഇന്ന് സമാപനം കുറിക്കുന്നത്. സമാപന സമ്മേളനം ഇന്ന് വൈകുന്നേരം 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ...

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ച് ഇന്ന് പുലർച്ചെ 4.20 ഓടെയാണ് അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അഞ്ചു വർഷത്തോളമായി...

സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുന്നു; വലഞ്ഞ് പൊതുജനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം തുടരുന്നു. ബുധനാഴ്‌ച അർധരാത്രി മുതലാണ് സംസ്‌ഥാനത്ത് സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചത്. തുടർന്ന് ഇതുവരെ സർക്കാർ ഇവരെ ചർച്ചക്ക് വിളിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ...

ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡെൽഹി: ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിപ്പിച്ചത്. ഇന്നലെ അർധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. നാല് മാസത്തെ...

ചലച്ചിത്ര മേളയ്‌ക്ക് നാളെ കൊടിയിറക്കം; നവാസുദ്ദീന്‍ സിദ്ദീഖി മുഖ്യാതിഥിയാകും

തിരുവനന്തപുരം: ലോക സിനിമാക്കാഴ്‌ചകളുടെ ഉൽസവത്തിന് നാളെ തിരശീല വീഴും. എട്ടു രാപ്പകലുകൾ നീണ്ട ഐഎഫ്എഫ്‌കെയിൽ അന്താരാഷ്‌ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകളാണ് പ്രദർശിപ്പിച്ചത്. മേളയുടെ സമാപന സമ്മേളനം നാളെ...

പ്രതിദിന കോവിഡ് കേസുകളിൽ വർധന; യുഎസിൽ രോഗവ്യാപനം രൂക്ഷമാകുന്നു

വാഷിംഗ്‌ടൺ: വടക്കു കിഴക്കൻ യുഎസിന്റെ പല ഭാഗങ്ങളിലും പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. ബിഎ 2 വകഭേദമാണ് രാജ്യത്ത് കൂടുതൽ പേർക്കും സ്‌ഥിരീകരിക്കുന്നത്. പ്രതിദിന രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ...

സിൽവർ ലൈന് ഒരു ലക്ഷം കോടിക്ക് മുകളിൽ ചിലവ്; കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡെൽഹി: സിൽവർ ലൈൻ പദ്ധതിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യസഭയിൽ. പദ്ധതി നടപ്പിലാക്കാൻ കേരളം തിടുക്കം കാട്ടരുതെന്നും, വളരെ സങ്കീർണമായ ഒരു പദ്ധതിയാണ് ഇതെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ സിൽവർ...

യുവാവ് സഹോദരനെ കൊലപ്പെടുത്തിയ കേസ്; അമ്മയും പ്രതി

തൃശൂർ: ചേർപ്പിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും പ്രതി. അമ്മ പത്‌മാവതിയുടെയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്‌തതെന്ന് പ്രതി കെജെ സാബു പോലീസിന് മൊഴി നൽകി. ആശുപത്രിയിലുള്ള പത്‌മാവതിയുടെ അറസ്‌റ്റ് ഡിസ്‌ചാർജ് ആയശേഷം രേഖപ്പെടുത്തുമെന്ന്...
- Advertisement -