Sat, Sep 19, 2026
32 C
Dubai

കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം; രണ്ടു കോടിയുടെ ആഭരണങ്ങൾ നഷ്‌ടമായി

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടി രൂപ മൂല്യമുള്ള ആഭരണങ്ങൾ നഷ്‌ടമായെന്നാണ് പോലീസിൽ പരാതി ലഭിച്ചത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട...

ഗൾഫ് രാജ്യങ്ങളിൽ ആക്രമണം കടുപ്പിച്ച് ഇറാൻ; ദുബായിൽ ഉഗ്രശബ്‌ദം

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാൻ. ഞായറാഴ്‌ച പുലർച്ചെയും ഇറാന്റെ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ 3.18 ഓടെ ദുബായ് മറീനയിലും അൽ സുഫു മേഖലയിലും ഉഗ്രശബ്‌ദം കേട്ടു. ആളപായമോ...

‘അഞ്ചുവർഷം നീളുന്ന യുദ്ധത്തിനും തയ്യാർ, എന്നാലും യാതൊരുവിധ ചർച്ചയ്‌ക്കുമില്ല’

ടെഹ്‌റാൻ: യുദ്ധം നിർത്തുന്നതിനായി ഇറാൻ തങ്ങളെ സമീപിച്ചുവെന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ. അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്നും അഞ്ചുവർഷം വരെ നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിനായി രാജ്യം സജ്‌ജമാണെന്നും...

ആശ്വാസം; ഹോർമുസ് വിജയകരമായി കടന്ന് ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾ. ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകളാണ് ഹോർമുസ് കടന്നത്. ഇന്നലെയാണ് ഈ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ചത്. ഇപ്പോൾ രണ്ടു കപ്പലുകളും ഇന്ത്യയിലേക്കുള്ള...

ശബരിമല യുവതീ പ്രവേശനം; മതപണ്ഡിതർ തീരുമാനം എടുക്കുന്നത് ഉചിതം- സർക്കാർ

ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്‌ഥാന സർക്കാർ. മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മതപണ്ഡിതർ തീരുമാനം എടുക്കുന്നതാണ് ഉചിതമെന്നും മതാചാരം പുറത്തുള്ളവർക്ക് പൊതുതാൽപര്യ ഹരജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്നും...

യുഎഇയിൽ ഡ്രോണാക്രമണം; ഫുജൈറയിലെ ഓയിൽ ഇൻഡസ്‌ട്രി സോണിൽ തീപിടിത്തം

വാഷിങ്ടൻ: യുഎഇയിൽ ആക്രമണം തുടർന്ന് ഇറാൻ. ഫുജൈറയിലെ ഓയിൽ ഇൻഡസ്‌ട്രി സോണിലാണ് ആക്രമണം നടന്നത്. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തു. ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി. ആർക്കും പരിക്കില്ല. തീ...

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്; പ്രതികൾ പത്തുവർഷത്തിന് ശേഷം പിടിയിൽ

കണ്ണൂർ: കുറ്റവാളികൾ എവിടേക്ക് മുങ്ങിയാലും എവിടെ പോയി ഒളിച്ചാലും ഒരുനാൾ പിടിക്കപ്പെടുമെന്നതിന് തെളിവാണ് ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസ്. കുഞ്ഞാമിന കൊല്ലപ്പെട്ട് പത്തുവർഷം തികയാൻ കുറച്ചു ദിവസങ്ങൾ ബാക്കിനിൽക്കേയാണ് കേസിലെ പ്രതികളായ രണ്ട് സ്‌ത്രീകൾ...

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ ഒന്നാംപ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അതുലിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജാമ്യത്തിലിറങ്ങിയ അതുൽ സ്‌റ്റേഷനിലേക്ക്...
- Advertisement -