Mon, Aug 17, 2026
41 C
Dubai

കെഎസ്ആർടിസി ഡീസൽ വില വർധന; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ഡീസല്‍ വില വർധനക്ക് എതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ ഹരജി നൽകി. പൊതുമേഖല എണ്ണക്കമ്പനികൾ വില കുത്തനെ വർധിപ്പിച്ചതിന് എതിരെയാണ് ഹരജി നൽകിയിരിക്കുന്നത്. കെഎസ്ആർടിസിക്കുള്ള ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ...

‘സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യ തുടർച്ച’; മാതൃഭൂമിക്ക് ശതാഭിവാദ്യം നേർന്ന് പ്രധാനമന്ത്രി

കോഴിക്കോട്: സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ മാതൃഭൂമിയുടെ പങ്ക് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമിയുടെ ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷങ്ങൾ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് സരോവരം...

‘കശ്‌മീർ ഫയല്‍സ്’ കാണാൻ എത്തുന്നവര്‍ക്ക് 50 രൂപക്ക് പെട്രോള്‍ നല്‍കണം; കുനാല്‍ കമ്ര

ന്യൂഡെൽഹി: വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്‌ത 'ദി കശ്‌മീർ ഫയല്‍സ്' തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനക്ക് പിന്നാലെ പരിഹാസവുമായി സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. സിനിമ...

വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടി; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം

കോഴിക്കോട്: വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടിയെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം. ഹോസ്‌റ്റൽ വാർഡൻ ഡോ. സന്തോഷ് കുര്യാക്കോസ് മെഡിക്കൽ കോളേജിലെ വിദ്യാർഥിയെ ഉറങ്ങി കിടക്കവേ ചവിട്ടിയെന്നാണ് ആരോപണം. ഇന്ന്...

ജമ്മു കശ്‌മീരിൽ മണ്ഡല പുനർനിർണയം ഉടൻ പൂർത്തിയാകും; തിരഞ്ഞെടുപ്പിന് ഒരുങ്ങി പാർട്ടികൾ

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മണ്ഡല പുനർനിർണയം മെയ് ആറിന് പൂർത്തിയാകും. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ നടത്തുകയാണ് രാഷ്‌ട്രീയ പാർട്ടികൾ. മണ്ഡല പുനർനിർണയം പൂർത്തിയായ ശേഷം സുരക്ഷ വിലയിരുത്തിയാകും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ജമ്മു കശ്‌മീരിന്റെ...

റിന്‍സിയുടെ കൊലപാതകം; പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്

തൃശൂർ: വെട്ടേറ്റ് ചികിൽസയിലായിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയും സംരംഭകയുമായ റിന്‍സിയുടെ കൊലപാതകം മുൻവൈരാഗ്യം മൂലമെന്ന് പോലീസ്. റിൻസിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ്. ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ വിരോധമാണ് കൊലയിലേക്ക്...

‘ഇന്ത്യയുടെ നിയമാനുസൃത ഊർജ ഇടപാടുകൾ രാഷ്‌ട്രീയ വൽക്കരിക്കപ്പെടരുത്’

ന്യൂഡെൽഹി: ഇന്ത്യയുടെ നിയമാനുസൃത ഊർജ ഇടപാടുകൾ രാഷ്‌ട്രീയ വൽക്കരിക്കപ്പെടരുത് എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. എണ്ണയിൽ സ്വയം പര്യാപ്‌തത നേടിയ രാജ്യങ്ങൾക്കോ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കോ വ്യാപാരത്തിന് കടുത്ത നിയന്ത്രണങ്ങൾ...

‘മാടപ്പള്ളിയില്‍ നടന്നത് നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനം’; വിഡി സതീശന്‍

കോട്ടയം: മാടപ്പള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധക്കാരോട് കാണിച്ചത് നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്‌ത്രീകളോടും കുട്ടികളോടും പോലീസ് ദയ കാണിച്ചില്ലെന്നും ജനകീയ സമരത്തെ അടിച്ചമര്‍ത്താനായി എന്ത് ക്രൂരത കാണിക്കാനും മടിയില്ലാത്ത...
- Advertisement -