മാടപ്പള്ളിയിൽ ഹർത്താൽ സമാധാനപരം; ചങ്ങനാശ്ശേരിയിൽ ഉന്തും തള്ളും
കോട്ടയം: മാടപ്പള്ളിയിൽ സിൽവർ ലൈൻ സമരസമിതി പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്‌ത ഹർത്താൽ സമാധാനപരം. ബാങ്കുകൾ അടക്കം ഏതാനും സ്‌ഥാപനങ്ങൾ അടപ്പിച്ചു. ദീർഘദൂര ബസുകൾ തടസമില്ലാതെ ഓടുന്നുണ്ട്. ബിജെപിയാണ് ഹർത്താലിന്...
മുല്ലപ്പെരിയാർ സുരക്ഷാ വീഴ്‌ച; വനപാലകർക്ക് എതിരെയും നടപടി
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്‌ചയിൽ കേസെടുത്ത് വനംവകുപ്പ്. അനുവാദമില്ലാതെ പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. വിരമിച്ച രണ്ട് എസ്‌ഐമാരടക്കം നാലുപേർക്കെതിരെയാണ് തേക്കടി റേഞ്ച് ഓഫിസർ കേസെടുത്തിരിക്കുന്നത്. മതിയായ പരിശോധന...
‘ദി കശ്‌മീർ ഫയൽസ്’ സംവിധായകന് വൈ ക്യാറ്റഗറി സുരക്ഷ ഒരുക്കാൻ കേന്ദ്ര നിർദ്ദേശം
ന്യൂഡെൽഹി: 'ദി കശ്‌മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഇദ്ദേഹത്തിന്റെ താമസസ്‌ഥലത്തും യാത്രകളിലും സിആര്‍പിഎഫ് സുരക്ഷയൊരുക്കും. ചിത്രത്തിന്റെ റിലീസിന് പിന്നാലെ...
സിൽവർ ലൈൻ കല്ലിടൽ; ജനപ്രക്ഷോഭം വകവെക്കാതെ പോലീസ്
കോഴിക്കോട്: സിൽവർ ലൈനെതിരെ കൊച്ചിയിലും കോഴിക്കോടും വൻ പ്രതിഷേധം. കോഴിക്കോട് കല്ലായിയിൽ മുദ്രാവാക്യ വിളികളുമായി നാട്ടുകാർ പോലീസിനെ തടഞ്ഞു. സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളിൽ കല്ലിടലിനെതിരെ പ്രതിഷേധം തുടരുകയാണ്. കല്ലായിയിൽ സംഘർഷാവസ്‌ഥ നിലനിൽക്കുന്നതിനാൽ വൻ...
ലിവിവിലെ എയർക്രാഫ്റ്റ് റിപ്പയർ പ്ളാന്റിനു നേരെ റഷ്യയുടെ മിസൈൽ ആക്രമണം
കീവ്: റഷ്യൻ മിസൈലുകൾ നഗരത്തിലെ ഒരു എയർക്രാഫ്റ്റ് റിപ്പയർ പ്ളാന്റിൽ ആക്രമണം നടത്തിയതായി ലിവിവ് മേയർ ആൻഡ്രി സഡോവി. വെള്ളിയാഴ്‌ചയാണ് ആക്രമണം നടന്നത്. കീവ് ഇൻഡിപെൻഡന്റ് എന്ന മാദ്ധ്യമമാണ് വാർത്ത റിപ്പോർട് ചെയ്‌തത്.
⚡️Update:...
കെ റെയില്‍; പരസ്യ പ്രതികരണത്തിനില്ല, സര്‍ക്കാരിനെ നിലപാടറിയിക്കും- ഗവര്‍ണര്‍
തിരുവനന്തപുരം: കെ റെയില്‍ വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെ റെയിലില്‍ സര്‍ക്കാരിനെ നിലപാട് അറിയിക്കുമെന്നും ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം പ്രതിഷേധ പ്രകടനങ്ങള്‍ക്ക് എതിരെയുള്ള...
തെളിവ് നശിപ്പിക്കൽ; ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്‌തേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്‌തേക്കും. ഗൂഢാലോചന കേസിലെ തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ ബി രാമൻപിള്ള അടക്കമുള്ള ദിലീപിന്റെ...
കോഴിക്കോട് നഗരത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം
കോഴിക്കോട്: നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പൊറ്റമ്മലില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ഒപ്റ്റിക്കല്‍സ് എന്ന സ്‌ഥാപനത്തിലെ ജീവനക്കാരിയായ മൃദുല എന്ന 22കാരിയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തൊണ്ടയാടാണ് സംഭവമുണ്ടായത്.
വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെയാണ് സംഭവം...








































