Thu, Sep 3, 2026
33 C
Dubai

ന്യൂഇയർ ആഘോഷങ്ങൾ; വാഹന പരിശോധനയടക്കം കർശനമാക്കി പോലീസ്

തിരുവനന്തപുരം: ക്രിസ്‌മസ്‌- ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സുരക്ഷ കർശനമാക്കി പോലീസ്. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് സാന്നിധ്യം. മാളുകളിൽ മഫ്‌തി പോലീസിനെ വിന്യസിച്ചു. രാത്രി 11 മണിക്ക് ശേഷം റോഡിൽ വാഹന പരിശോധന...

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; യുഎപിഎ ചുമത്താന്‍ പറ്റില്ലെന്ന് പോലീസ്

ഹരിദ്വാര്‍: മുസ്‌ലിം സമുദായത്തിന് എതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി മയപ്പെടുത്തി പോലീസ്. ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കാൻ മുസ്‌ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്‌ഞ ചെയ്യണമെന്ന് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍...

ഷാൻ വധക്കേസ്; പിടിയിലായ അഞ്ച് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതുല്‍, ജിഷ്‌ണു, അഭിമന്യു, സാനന്ത്, വിഷ്‌ണു എന്നിവരുടെ അറസ്‌റ്റ്...

രാജ്യത്ത് ഒമൈക്രോൺ കേസുകൾ 415 ആയി; മഹാരാഷ്‌ട്രയിൽ ആശങ്ക

ന്യൂഡെൽഹി: രാജ്യത്ത് ആകെ 415 ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിൽ 115 പേർ രോഗമുക്‌തി നേടി. ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തത്‌ മഹാരാഷ്‌ട്രയിലാണെന്നും മന്ത്രാലയം അറിയിച്ചു....

ആരുടെ കാലിലും വീഴാം, രാഷ്‌ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കൂ; സുരേഷ് ഗോപി

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് അഡ്വ. രഞ്‌ജിത്‌ ശ്രീനിവാസിന്റെ വീട് രാജ്യസഭാ എംപി സുരേഷ് ​ഗോപി സന്ദ‍ർശിച്ചു. കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ച സുരേഷ്‌ഗോപി രാഷ്‌ട്രീയ കൊലപാതകങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അതിനായി ആരുടെ കാലിൽ വേണമെങ്കിലും...

കാലടിയിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ഡിവൈഎഫ്ഐ എന്ന് ആരോപണം

കൊച്ചി: എറണാകുളം കാലടിയിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് സ്വദേശികളായ സേവ്യർ, ക്രിസ്‌റ്റ്യൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണ് എന്നാണ് സിപിഐയുടെ ആരോപണം. സിപിഎം വിട്ട് പ്രവ൪ത്തക൪ സിപിഐയിലേക്ക്...

ഒമൈക്രോൺ; കേരളമടക്കം 10 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡും ഒമൈക്രോണും വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം 10 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കോവിഡ് വ്യാപനം കൂടിയ സംസ്‌ഥാനങ്ങളിലും വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ സംസ്‌ഥാനങ്ങളിലും ആണ് കേന്ദ്രത്തിന്റെ വിദഗ്‌ധ സംഘം സന്ദർശനം നടത്തുന്നത്....

ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; മുൻ എംഎൽഎ ഉൾപ്പടെ 5 പേർ തൃണമൂൽ വിട്ടു

പനാജി: ഗോവയിലെ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) മുൻ എംഎൽഎ ലവൂ മംലേദാർ ഉൾപ്പടെയുള്ള അഞ്ച് പേർ മമത ബാനർജിക്ക് രാജി സമർപ്പിച്ചു, പാർട്ടി ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജി. സ്വന്തം സംസ്‌ഥാനത്ത്‌...
- Advertisement -