ഷാൻ വധക്കേസ്; പിടിയിലായ അഞ്ച് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. കേസിൽ കൂടുതൽ പേർ അറസ്‌റ്റിൽ ആവാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസമാണ് ഷാന്‍ വധക്കേസില്‍ അഞ്ച് ആര്‍എസ്എസ്...
ഒമൈക്രോണ്‍; ദുബായില്‍നിന്ന് മുംബൈയിൽ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റെയ്ൻ
മുംബൈ: ഒമൈക്രോണ്‍ വ്യാപന പശ്‌ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിൽ എത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെയ്ൻ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്.
ദുബായില്‍ നിന്ന് സംസ്‌ഥാനത്തേക്ക് എത്തുന്നവരുടെ യാത്രയും സര്‍ക്കാര്‍ നിയന്ത്രിക്കും....
രാജസ്‌ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; പെെലറ്റ് മരിച്ചു
ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്‌ഥാനിലെ ജയ്‌സാൽമീറിന് സമീപം തകർന്നുവീണു. വെള്ളിയാഴ്‌ച രാത്രി എട്ടരയോടെയാണ് അപകടം.
അപകടത്തിൽ പൈലറ്റ് മരിച്ചതായാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
സാം പോലീസ്...
ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയിരുന്നു; യുപി സർക്കാരിന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തൽ
ന്യൂഡെല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളിയിട്ടില്ലെന്ന യുപി സര്‍ക്കാരിന്റെ വാദം കള്ളമെന്ന് റിപ്പോർട്. നാഷണല്‍ ക്‌ളീൻ ഗംഗ ആന്‍ഡ് നമാമി ഗംഗ തലവന്‍ രാജീവ് രഞ്‌ജന്‍ മിശ്രയാണ് ഗംഗയില്‍...
പിവി അൻവർ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കണം; ഹൈക്കോടതി
കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് എംഎല്‍എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ...
ഏകീകൃത ജുഡീഷ്യൽ കോഡ് നടപ്പിലാക്കണം; സുപ്രീം കോടതിയിൽ ഹരജി
ന്യൂഡെൽഹി: രാജ്യത്ത് ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹരജി നല്‍കിയത്. ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കാന്‍ എല്ലാ ഹൈക്കോടതികളോടും നിര്‍ദ്ദേശം നല്‍കണമെന്ന്...
ജാഗ്രത കൈവിടരുത്; കേരളത്തിലെ കോവിഡ് കേസുകളിൽ ആശങ്ക അറിയിച്ച് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് ജാഗ്രതയില്‍ വിട്ടു വീഴ്‌ചപാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെയും മിസോറാമിലെയും കോവിഡ് കണക്കുകള്‍ ആശങ്കാജനകമാണെന്നും ഒമൈക്രോണ്‍ വ്യാപനം ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കേരളത്തിലെ കോവിഡ് ടെസ്‌റ്റ്...
ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്; പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് ഹരീഷ് റാവത്ത്
ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാണെന്ന് പാര്‍ട്ടി പിന്നീട് തീരുമാനിക്കും. ഡെല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം...








































