ഉത്തരാഖണ്ഡിൽ ആദ്യ ഒമൈക്രോൺ കേസ് റിപ്പോർട് ചെയ്‌തു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കോവിഡിന്റെ വകഭേദമായ ഒമൈക്രോണിന്റെ ആദ്യ കേസ് റിപ്പോർട് ചെയ്‌തു. ബുധനാഴ്‌ചയാണ് ഡെറാഡൂണിൽ ഒരാൾക്ക് രോഗബാധ സ്‌ഥിരീകരിച്ചത്. ആവശ്യമെങ്കിൽ സംസ്‌ഥാനത്ത് രാത്രി കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വൈറസ്...
കോടതിയിലെ സ്‌ഫോടനം; ലുധിയാനയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ നഗരത്തിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന കൂട്ടാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനത്ത് പോലീസ്...
പിടി തോമസ് ഇനി ഓർമ; സംസ്‍കാരം പൂർണ ബഹുമതികളോടെ നടന്നു
കൊച്ചി: പ്രിയ നേതാവിന് വിട നൽകി രാഷ്‌ട്രീയ കേരളം. പിടി തോമസിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്‌മശാനത്തിൽ സംസ്‌കാരം നടന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ- സാംസ്‌കാരിക- സാമൂഹിക രംഗത്തെ പ്രമുഖർ തൃക്കാക്കര...
14കാരനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കാട്ടിൽ തള്ളി; സുഹൃത്ത് പിടിയിൽ
റാഞ്ചി: പതിനാലുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. ജാർഖണ്ഡിലെ ദേവ്‌ഗർ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പതിനാലുകാരനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ചാക്കിലാക്കി കാട്ടിൽ തള്ളുകയായിരുന്നു. കുട്ടിയുടെ...
കര്‍ഷകര്‍ക്ക് എതിരെയുള്ള കേസുകള്‍ പിൻവലിക്കും; ഹരിയാന മുഖ്യമന്ത്രി
ചണ്ഡിഗഡ്: ഗുരുതര കുറ്റകൃത്യങ്ങള്‍ ഒഴികെ കര്‍ഷകര്‍ക്ക് എതിരെ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ബലാൽസംഗം, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെയുള്ളവയാണ് പിൻവലിക്കുക.
കേന്ദ്രത്തിന്റെ കാര്‍ഷിക...
വിവാദ പരാമർശം; സല്‍മാന്‍ ഖുര്‍ഷിദിന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഹിന്ദുത്വയെ ബോക്കോ ഹറാം, ഐഎസ് എന്നീ ഭീകര സംഘടനകളുമായി താരതമ്യം ചെയ്‌തതിനാണ് ലഖ്‌നൗ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. അദ്ദേഹം രചിച്ച 'സണ്‍റൈസ്...
കെ റെയിലിനെതിരെ ഹൈക്കോടതി; അതിരടയാള കല്ലിടൽ തടഞ്ഞു
കൊച്ചി: കെ റെയിൽ പദ്ധതിയ്‌ക്കെതിരായ ഹരജിയിൽ ഹൈക്കോടതി ഇടപെടൽ. കെ റെയിലെന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു. സർവേ ആൻഡ് ബൗണ്ടറീസ് ആക്‌ട് പ്രകാരമുള്ള സർവേ നടപടികളാകാം. സാധാരണ സർവേ കല്ലുകൾ...
പഞ്ചാബിലെ സമാധാനം തകര്‍ക്കാന്‍ ശ്രമം; അരവിന്ദ് കെജ്‌രിവാള്‍
ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചിലര്‍ ഇപ്പോഴും പഞ്ചാബിലെ സമാധാനം തകര്‍ക്കാൻ ശ്രമിക്കുകയാണെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു. സംസ്‌ഥാനത്തെ മൂന്ന് കോടി ജനങ്ങള്‍...








































