Thu, Sep 3, 2026
42 C
Dubai

പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം; പിതാവിനും മകൾക്കും മർദ്ദനം

തിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ പിതാവിനും മകൾക്കുമെതിരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. നാലംഗ ഗുണ്ടാസംഘം വാഹനം തടഞ്ഞു നിർത്തി മർദ്ദിച്ചെന്നാണ് പരാതി. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകൾ നൗറിൻ എന്നിവരെയാണ് ഗുണ്ടാ...

തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 34 ആയി. ഇന്ന് സ്‌ഥിരീകരിച്ച 33 പേരിൽ 26 രോഗികളും ചെന്നൈയിലാണ്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ നടപടികൾ തുടങ്ങിയെന്ന്...

സംരംഭകരെ സഹായിക്കാൻ സർക്കാരിന്റെ സഹായഹസ്‌തം എന്നുമുണ്ടാകും; ധനമന്ത്രി

തിരുവനന്തപുരം: പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്‌ഥാന സർക്കാരിന്റെ സഹായഹസ്‌തം എന്നുമുണ്ടാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സാധാരണക്കാർക്ക് തൊഴിലും വരുമാനവും സൃഷ്‌ടിക്കുക എന്ന പരമപ്രധാന ദൗത്യം നിർവഹിക്കാൻ പുതുസംരംഭങ്ങൾ കൂടുതലായി ഉണ്ടാകണമെന്നും...

കോവിഡ് ഇന്ത്യ; 6,960 രോഗമുക്‌തി, 7,495 രോഗബാധ, കേരളത്തിൽ 3,205 കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,495 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 6,960 പേർ രോഗമുക്‌തി നേടിയപ്പോൾ 434 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. 3,42,08,926...

ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ചോർത്തിയിട്ടില്ല; പ്രിയങ്കയുടെ ആരോപണം തള്ളി വിദഗ്‌ധർ

ന്യൂഡെൽഹി: മക്കളുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് യുപി സര്‍ക്കാര്‍ ഹാക്ക് ചെയ്‌തെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റെന്ന് സാങ്കേതിത വിദഗ്‌ധർ. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സിഇആര്‍ടി-ഇന്‍ നടത്തിയ...

കോവിഡ്; ചൈനീസ് നഗരത്തിൽ വീണ്ടും ലോക്ക്ഡൗൺ

സിയാൻ: ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ബുധനാഴ്‌ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം അവശ്യ വസ്‌തുക്കൾ വാങ്ങാൻ രണ്ട് ദിവസത്തിലൊരിക്കൽ ഒരുവീട്ടിൽ നിന്ന്...

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുപിയിലേക്ക് ഫണ്ടൊഴുക്കി കേന്ദ്രം

ലക്‌നൗ: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിലേക്ക് വീണ്ടും ഭീമമായ ഫണ്ടൊഴുക്കി കേന്ദ്ര സര്‍ക്കാര്‍. 870 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ തറക്കല്ലിടുന്നത്. തിരഞ്ഞടുപ്പ് അടുത്തിരിക്കെ കേന്ദ്രം...

മതപരിവർത്തന നിരോധന ബില്ല്; കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും

ബെംഗളൂരു: മതപരിവർത്തന നിരോധന ബില്ല് കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും. ജെഡിഎസ് പിന്തുണയോടെ നിയമ നിർമാണ കൗൺസിലിൽ ബില്ല് പാസാക്കാനാണ് സർക്കാർ ശ്രമം. ബില്ലിനെതിരെ സംസ്‌ഥാനത്ത്‌ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബുധനാഴ്‌ച...
- Advertisement -