Thu, Sep 3, 2026
38 C
Dubai

വനംവകുപ്പിന്റെ താമസ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കും; എകെ ശശീന്ദ്രൻ

തിരുവനന്തപുരം: ഇൻസ്‌പെക്ഷൻ ബംഗ്‌ളാവുകൾ അടക്കമുള്ള വനംവകുപ്പിന്റെ താമസ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സഞ്ചാരികൾക്ക് വനത്തിന്റെ ഭംഗി ആസ്വദിക്കുന്നതിന് പര്യാപ്‌തമാക്കുന്ന വിധത്തിൽ...

ഫേസ്‌ബുക്കിലൂടെ കലാപാഹ്വാനം; യുവാവ് അറസ്‌റ്റിൽ

കൊല്ലം: ഫേസ്‌ബുക്കിലൂടെ കലാപാഹ്വാനം നടത്തിയ യുവാവിനെ കൊല്ലം വെസ്‌റ്റ് പോലീസ് പിടികൂടി. കൊല്ലം വെസ്‌റ്റ് വില്ലേജിൽ കുരീപ്പുഴ തായ് വീട്ടിൽ മുഹമ്മദ് അലി മകൻ സെയ്‌ദ്‌ അലി (28)യാണ് പിടിയിലായത്. ആലപ്പുഴയിൽ നടന്ന...

കശ്‌മീരിൽ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്‌ഥൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്‌മീരിൽ രണ്ട് വ്യത്യസ്‌ത ഭീകരാക്രമണങ്ങളിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത് നാഗിലുമാണ് ഭീകരാക്രമണം ഉണ്ടായത്. അനന്ത നാഗിലുണ്ടായ ഏറ്റുമുട്ടലിലാണ് അസിസ്‌റ്റന്റ്‌ സബ് ഇൻസ്‌പെക്‌ടർ മുഹമ്മദ് അഷ്‌റഫ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ...

മാദ്ധ്യമ പ്രവർത്തകർക്ക് എതിരായ വേട്ടയാടൽ; ചീഫ് ജസ്‌റ്റിസിന് കത്തെഴുതി പി സായ്‌നാഥ്

ന്യൂഡെല്‍ഹി: അന്വേഷണാത്‌മക പത്രപ്രവര്‍ത്തനം നടത്തുന്ന മാദ്ധ്യമ പ്രവർത്തകർക്ക് എതിരെ നടത്തുന്ന വേട്ടയാടലുകൾക്ക് എതിരെ ചീഫ് ജസ്‌റ്റിസ് എന്‍വി രമണക്ക് തുറന്നകത്തെഴുതി മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ്. ഒരു പുസ്‌തക പ്രകാശന ചടങ്ങില്‍വെച്ച്...

അധ്യാപകനെതിരെ നടപടി വൈകുന്നു; കാലടിയിൽ ഗവേഷക വിദ്യാർഥിനിയുടെ പ്രതിഷേധം

കൊച്ചി: അധ്യാപകൻ അശ്‌ളീല ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ നടപടി വൈകുന്നുവെന്ന് ആരോപിച്ച് കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനിയുടെ പ്രതിഷേധം. മലയാളം വിഭാഗം ഗവേഷകയാണ് വൈസ് ചാൻസലറുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്....

രോഗബാധ 3,205, പോസിറ്റിവിറ്റി 5.68%, മരണം 36

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,388 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,205 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,012 പേരും കോവിഡ് മരണം...

പരസ്യ വിചാരണ; കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പിങ്ക് പോലീസ് കുട്ടിയെ അപമാനിച്ച സംഭവത്തിൽ പെണ്‍കുട്ടിക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. 25000 രൂപ കോടതി ചെലവും നല്‍കണം. ഉദ്യോഗസ്‌ഥക്കെതിരെ നടപടി എടുക്കണമെന്ന്...

വിസ്‌മയ കേസ്; സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ

കൊച്ചി: സ്‍ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്‌മയ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. കേസിലെ ഭൂരിഭാഗം സാക്ഷികളും വിസ്‌മയയുടെ ബന്ധുക്കളാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും ആരോപിച്ചാണ് കിരണിന്റെ...
- Advertisement -