രഞ്‌ജിത്തിന്റെ കൊലപാതകം; മൂന്നുപേർ പോലീസ് കസ്‌റ്റഡിയിൽ
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ മൂന്നുപേർ കസ്‌റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. സംശയാസ്‌പദമായി ഒരു ബൈക്കും പോലീസ് പരിശോധിക്കുന്നുണ്ട്.
രഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താത്ത സാഹചര്യത്തിൽ പോലീസിനെതിരെ...
രഞ്‌ജിത് വധക്കേസ്; പ്രതികളെ പിടികൂടാനാകാതെ പോലീസ്
ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസന്റെ കൊലയാളികളെ കണ്ടെത്താനാകാതെ പോലീസ്. എസ്‌ഡിപിഐ പ്രവർത്തകൻ ഷാനിന്റെ കൊലപാതകത്തിൽ രണ്ടുപേർ പിടിയിലായെങ്കിലും രഞ്‌ജിത്തിന്റെ കൊലയാളികൾ ഇപ്പോഴും കാണാമറയത്താണ്. ജില്ലയിൽ നിന്നുള്ള എസ്‌ഡിപിഐ പ്രവർത്തകരാണ് രഞ്‌ജിത്തിന്റെ...
ഗുരുവായൂർ ഥാർ ലേലം; വിവാദങ്ങൾക്കൊടുവിൽ അന്തിമ തീരുമാനം ഇന്ന്
തൃശൂർ: വിവാദമായ ഗുരുവായൂർ ഥാർ ലേലത്തിൽ അന്തിമ തീരുമാനമെടുക്കാൻ ദേവസ്വം ഭരണസമിതി ഇന്ന് യോഗം ചേരും. ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ, ലേലത്തിൽ പിടിച്ച അമൽ മുഹമ്മദലിക്ക് കൈമാറുമോ എന്ന കാര്യത്തിൽ...
കർണാടകയിൽ കോവിഡ് വ്യാപന ഭീഷണി; ഉറവിടമറിയാത്ത ഒമൈക്രോൺ കേസുകൾ വർധിക്കുന്നു
ബെംഗളൂരു: കർണാടകയിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി. ഉറവിടമറിയാത്ത ഒമൈക്രോൺ കേസുകൾ വർധിക്കുന്നത് ആശങ്കയാകുന്നു. യാത്രാ ചരിത്രമില്ലാത്ത അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. മംഗളൂരു, ഭദ്രാവതി, ഉഡുപ്പി എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്.
ശനിയാഴ്‌ച...
രാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും
കാസർഗോഡ്: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. കാസർഗോട്ടെ കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിലാണ് രാഷ്‌ട്രപതി ആദ്യം പങ്കെടുക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,...
ശീത തരംഗത്തിൽ വിറച്ച് ഉത്തരേന്ത്യ; ഡെൽഹിയിൽ യെല്ലോ അലർട്
ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. കാലാവസ്‌ഥ രൂക്ഷമായതിനെ തുടർന്ന് ഡെൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഡെൽഹിയിൽ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് ആണ്.
ലോഥി റോഡിലും റിപ്പോർട് ചെയ്‌തത് 3.1 ഡിഗ്രി സെൽഷ്യസാണ്....
മദ്യവിൽപന ശാലകളിലെ അടിസ്‌ഥാന സൗകര്യങ്ങൾ; കേസ് ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: സംസ്‌ഥാനത്തെ മദ്യവിൽപന ശാലകളിലെ അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലായിരിക്കണം മദ്യശാലകളുടെ പ്രവർത്തനമെന്ന് ഹൈക്കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
നേരത്തെ ഹൈക്കോടതി ഇടപെടലിന്റെ പശ്‌ചാത്തലത്തിൽ 175 പുതിയ...
പനാമ; ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്‌തു
ന്യൂഡെൽഹി: പനാമ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ നടി ഐശ്വര്യ റായ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. ഉച്ചയ്‌ക്ക് 1.30ന് ഇഡിയുടെ ഡെൽഹി സോണൽ ഓഫിസിലാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. രാത്രി 7 മണി വരെ ചോദ്യം...








































