രാഷ്‌ട്രീയ കൊലപാതകങ്ങൾ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ലോകസഭയിൽ കെ മുരളീധരൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.
സംസ്‌ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണ് ദൃശ്യമാക്കുന്നതെന്ന് നോട്ടീസിൽ...
സംസ്‌ഥാനത്ത് മൂന്ന് ദിവസത്തേക്ക് പോലീസിന്റെ ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസത്തേക്ക് പോലീസിന്റെ ജാഗ്രത നിർദേശം. അവധിയിലുളള പോലീസുകാർ ഉടൻ ജോലിയിൽ പ്രവേശിക്കണം. മൂന്ന് ദിവസം മൈക്ക് അനൗൺസ്‌മെന്റുകളോ പ്രകടനങ്ങളോ പാടില്ലെന്നും ഡിജിപിയുടെ നിർദേശം.
പ്രശ്‌ന സാധ്യതാ മേഖലകളിൽ സുരക്ഷ ശക്‌തമാക്കാൻ...
ബിജെപി പ്രതിഷേധം; ആലപ്പുഴയിലെ സർവകക്ഷി യോഗം മാറ്റിവെച്ചു
ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പു വരുന്നതിനായി ആലപ്പുഴ കളക്‌ട്രേറ്റിൽ തിങ്കളാഴ്‌ച ചേരാനിരുന്ന സർവകക്ഷി യോഗം നാളത്തേക്ക് മാറ്റി. ഇന്ന് യോഗത്തിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് ബിജെപി നേതാക്കൾ അറിയിച്ചതിനെ തുടർന്നാണ്...
ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കരണം
കവരത്തി: ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കാരം. സ്‌കൂളുകൾക്ക് വെള്ളിയാഴ്‌ചയുള്ള അവധി മാറ്റി ഞായറാഴ്‌ചയാക്കി. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ക്ളാസ് സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്.
മുൻപ് ലക്ഷദ്വീപിൽ വെള്ളിയാഴ്‌ചയായിരുന്നു അവധി. ഇനി മുതൽ സ്‌കൂൾ...
ചിലിയുടെ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് 35കാരൻ ഗബ്രിയേൽ ബോറിക്
സാന്റിയാഗോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയിലെ പ്രസിഡണ്ട് തിരഞ്ഞടുപ്പില്‍ ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക്കിന് വിജയം. തീവ്രവലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്‌റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്. ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ്...
കോവിഡ് ഇന്ത്യ; 8,077 രോഗമുക്‌തി, 6,563 രോഗബാധ, കേരളത്തിൽ 2,995 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,563 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 8,077 പേർ രോഗമുക്‌തി നേടിയപ്പോൾ 132 മരണങ്ങളും രാജ്യത്ത് റിപ്പോർട്...
കർണാടകയിൽ 5 പേർക്കുകൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
ബെംഗളൂരു: കർണാടകയിൽ ഞായറാഴ്‌ച അഞ്ച് ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഇതോടെ സംസ്‌ഥാനത്തെ ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 13 ആയി.
ധാർവാഡ്, ഭദ്രാവതി, ഉഡുപ്പി, മംഗളൂരു...
ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 400 കോടിയുടെ ഹെറോയിൻ
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. പാകിസ്‌ഥാനിൽ നിന്നുള്ള ബോട്ടിൽ നിന്ന് 400 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. ഇന്ത്യൻ കോസ്‌റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ്...








































