എംപിമാരുടെ സസ്‌പെൻഷൻ; അഞ്ചു പാർട്ടികളെ ചർച്ചയ്‌ക്ക് വിളിച്ച് കേന്ദ്രസർക്കാർ
ഡെൽഹി: രാജ്യസഭയിൽ മോശം പെരുമാറ്റം നടത്തിയെന്ന് ആരോപിച്ച് സസ്‌പെൻഡ് ചെയ്‌ത എംപിമാരിൽ അഞ്ചു പാർട്ടിയിൽ നിന്നുള്ള നേതാക്കൻമാരെ മാത്രം ചർച്ചയ്‌ക്ക് വിളിച്ചു കേന്ദ്രസർക്കാർ. ആഗസ്‌റ്റ് 11ന് രണ്ട് സിപിഎം, സിപിഐ എംപിമാർ ആറ്...
ചെന്നൈയിലെ ഐഫോണ്‍ നിര്‍മാണ ശാലയില്‍ ഭക്ഷ്യവിഷബാധ; 150 പേര്‍ ആശുപത്രിയില്‍
ചെന്നൈ: ചെന്നൈയിലെ ഐ ഫോണ്‍ നിർമാണ ശാലയായ ഫോക്‌സ്‌കോണ്‍ ഇന്ത്യ യൂണിറ്റില്‍ ഭക്ഷ്യവിഷ ബാധ. 150ഓളം ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി മറ്റു ജീവനക്കാരും ആശുപത്രിയില്‍...
രഞ്‌ജിത്തിന്റെ പോസ്‌റ്റുമോർട്ടം നാളെ; വൈകിയതില്‍ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ
ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം നാളെ നടക്കും. പോസ്‌റ്റുമോർട്ടം നടപടികൾ വൈകിയതിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയ്‌ക്ക് മുന്നിൽ സ്‍ത്രീകൾ അടക്കമുള്ള ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രഞ്‌ജിത്തിന്റെ...
കെ-റെയിൽ: കണ്ണടച്ച് എതിര്‍ക്കുന്നത് ജനാധിപത്യമല്ല; ശശി തരൂർ
ന്യൂഡെൽഹി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിൽ സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാൻ തയ്യാറാവാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ചര്‍ച്ചയും സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെന്നും ഇംഗ്ളീഷ് വാര്‍ത്താ പോര്‍ട്ടലില്‍...
ശബരിമലയിൽ കൂടുതൽ ഇളവുകൾ; നെയ്യഭിഷേകത്തിന് അനുമതിയായി
പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ. മണ്ഡല- മകരവിളക്ക് ഉൽസവ നെയ്യഭിഷേകത്തിന് അനുമതി ലഭിച്ചു. ഭക്‌തർക്ക് നേരിട്ട് രാവിലെ 7 മുതൽ വൈകിട്ട് 12 വരെയാണ് നെയ്യഭിഷേകത്തിന് അനുമതി. പ്രതിദിന ഭക്‌തരുടെ എണ്ണം 66,000...
കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് ജെപി നഡ്ഡ; കേന്ദ്രം റിപ്പോർട് തേടും
ഡെൽഹി: പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ആലപ്പുഴ കൊലപാതകങ്ങളില്‍ കേരള സർക്കാരിനോട് കേന്ദ്രം റിപ്പോര്‍ട് തേടും. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്‌ചയെന്നാണ് കേന്ദ്ര ആഭ്യന്തര...
രാഷ്‌ട്രീയ കൊലപാതകം; ആലപ്പുഴയിൽ നാളെ സര്‍വകക്ഷി യോഗം
ആലപ്പുഴ: രാഷ്‌ട്രീയ കൊലപാതകത്തെ തുടർന്ന് സമാധാനാന്തരീക്ഷം നഷ്‌ടമായ ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം വിളിച്ച് ജില്ല കലക്‌ടര്‍. തിങ്കളാഴ്‌ച വൈകീട്ട് മൂന്നിന് കലക്‌ടറേറ്റിലാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയിൽ ഇന്നും നാളെയും...
വിസി പുനർനിയമനം; വിവാദം അനാവശ്യമെന്ന് മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ചാൻസലർക്ക് കത്തയച്ചത് സ്വാഭാവിക നടപടിയാണെന്നും, പ്രോ ചാൻസലറുടെ നിർദേശം സ്വീകരിക്കാനും നിരാകരിക്കാനും ചാൻസലർക്ക് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രോചാൻസലറും...








































