Sun, Sep 6, 2026
39 C
Dubai

അറബ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതി; ബ്രസീലിനെ മറികടന്ന് ഇന്ത്യ ഒന്നാമത്

ന്യൂഡെൽഹി: അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോൽപന്ന കയറ്റുമതിയിൽ ഒന്നാമതെത്തി ഇന്ത്യ. ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. 15 കൊല്ലത്തിനിടെ ഇതാദ്യമായാണ് അറബ് ലീഗ് രാജ്യങ്ങളുടെ മുഖ്യവ്യാപാര പങ്കാളിയായ ബ്രസീൽ...

വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന; നിരക്ക് കുറച്ചു

ന്യൂഡെൽഹി: വിമാനത്താവളങ്ങളിലെ കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്കിലെ നികുതി കേന്ദ്രസർക്കാർ ഒഴിവാക്കി. ഇതോടെ പരിശോധനാ നിരക്ക് 2400 രൂപയിൽ നിന്ന് 1580 രൂപയായി. സർക്കാർ വിമാനത്താവളങ്ങളിലെ നിരക്കാണ് പെട്ടെന്ന് കുറയുക. ഇതനുസരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെ...

2022ഓടെ കേരളത്തിൽ 1,00,000 ചെറുകിട സംരഭങ്ങൾ തുടങ്ങുക ലക്ഷ്യം; മന്ത്രി പി രാജീവ്‌

തിരുവനന്തപുരം: 2022 വ്യവസായ വർഷമായിക്കണ്ട് സംസ്‌ഥാനത്ത് 1,00,000 സൂക്ഷ്‌മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എംഎസ്എംഇ) തുടങ്ങുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിനെ (കീഡ്) സംരംകത്വ വികസനത്തിലെ...

ബിജെപിയെ ഉത്തർപ്രദേശിൽ നിന്ന് തുടച്ചു നീക്കുമെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ബിജെപി ഉത്തർപ്രദേശിൽ നിന്ന് തുടച്ചു നീക്കപ്പെടുമെന്ന മുന്നറിയിപ്പുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ആർഎൽഡി നേതാവ് ജയന്ത് ചൗധരിക്കൊപ്പം മീററ്റിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു...

ഭിന്നശേഷിക്കാരന് പീഡനം; പ്രതിക്ക് ഏഴ് വർഷം തടവ്, 50000 രൂപ പിഴ

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച 15കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി...

കർഷക സമരം; സംഘടനകളുടെ അന്തിമ യോഗം നാളെ, ഉപാധികളുമായി കേന്ദ്രം

ന്യൂഡെൽഹി: കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാൻ കർഷക സംഘടനകൾ നാളെ 2 മണിക്ക് യോഗം ചേരും. അംഗീകരിക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ കേന്ദ്രം കര്‍ഷകരെ അറിയിച്ചു....

ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിച്ചു വരുന്നു; റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിച്ചു വരുന്നതായി കണക്കുകൾ. സമ്പന്നൻ അതി സമ്പന്നനാവുകയും, ദരിദ്രൻ കൂടുതൽ ദാരിദ്ര്യത്തിലേക്ക് വീഴുകയും ചെയ്യുന്ന നിലയിലേക്ക് രാജ്യത്തിന്റെ സാമ്പത്തിക രംഗം പിന്നിലേക്ക് പോവുന്നുവെന്നാണ് റിപ്പോർട്. രാജ്യത്തെ സമ്പന്നരായ,...

രോഗബാധ 4,656, പോസിറ്റിവിറ്റി 6.9%, മരണം 28

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67,437 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,656 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,180 പേരും കോവിഡ് മരണം...
- Advertisement -