അഭിനന്ദൻ വർധമാന് ആദരം; വീരചക്ര സമ്മാനിച്ച് രാഷ്‍ട്രപതി
ന്യൂഡെൽഹി: പാകിസ്‌ഥാൻ യുദ്ധവിമാനം തകർത്ത വിങ് കമാൻഡർ അഭിനന്ദൻ വർധമാന് രാഷ്‍ട്രപതി രാം നാഥ് കോവിന്ദ് വീരചക്ര നൽകി ആദരിച്ചു. സൈനികർക്ക് നൽകുന്ന മൂന്നാമത്തെ ഉയർന്ന യുദ്ധകാല ബഹുമതിയാണ് വീരചക്ര. 2019 ഫെബ്രുവരി...
മുല്ലപ്പെരിയാർ കേസ്; ഹരജികൾ ഡിസംബർ 10ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസിലെ ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബർ 10ലേക്ക് മാറ്റി. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവിൽ ഉടൻ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മുല്ലപ്പെരിയാറുമായ ബന്ധപ്പെട്ട മറ്റ് ഹരജികൾക്ക് ശേഷം...
ചെന്നൈയിലും ബെംഗളൂരുവിലും മഴ കനത്തു; വീടുകളിൽ വെള്ളംകയറി
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലും ചെന്നൈയിലെ മണലിയിലും കനത്ത മഴ. ഞായറാഴ്‌ച രാത്രിയുണ്ടായ മഴയിൽ ചെന്നൈയിലെ പല വീടുകളിലും വെള്ളം കയറി. കൊസസ്‌തലയാർ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. അയൽ സംസ്‌ഥാനമായ ആന്ധ്രാപ്രദേശിലെ നദികളിൽ നിന്നും...
സിഎഎയും എൻആർസിയും പിൻവലിച്ചില്ലെങ്കിൽ തെരുവുകൾ വീണ്ടും ഷഹീന്‍ബാഗ് ആവും; ഒവൈസി
ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ രജിസ്‌റ്ററും (എന്‍ആര്‍സി) പിന്‍വലിക്കണമെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സിഎഎയും എന്‍ആര്‍സിയും റദ്ദാക്കിയില്ലെങ്കില്‍ പ്രതിഷേധക്കാര്‍ തെരുവുകളെ ഷഹീന്‍ബാഗാക്കി മാറ്റുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘സിഎഎ...
ആന്ധ്രയ്‌ക്ക് ഇനി ഒരു തലസ്‌ഥാനം മാത്രം; മൂന്നെണ്ണമെന്ന തീരുമാനം പിൻവലിച്ചു
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്‌ഥാനങ്ങള്‍ നിശ്‌ചയിച്ച് കൊണ്ടുള്ള ബില്‍ ജഗന്‍മോഹന്‍ റെഡ്‌ഡി സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രി സഭാ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അമരാവതി മാത്രമായിരിക്കും ഇനി അന്ധ്രപ്രദേശിന്റെ തലസ്‌ഥാനം.
മൂന്ന്...
ഓണക്കോടിയും 10,000 രൂപയും; നഗരസഭാ അധ്യക്ഷക്കെതിരെ വിജിലൻസിന് മൊഴി
കൊച്ചി: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും നൽകിയെന്ന ആരോപണത്തിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ വിജിലൻസിന് മൊഴി. ഓണത്തിന് സമ്മാനമായി പണം ലഭിച്ചെന്നാണ് കൗൺസിലർമാർ മൊഴി നൽകിയത്. രണ്ട് സിപിഎം വനിതാ...
ഡിഎന്‍എ പരിശോധന: കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു; അട്ടിമറിക്ക് സാധ്യതയെന്ന് അനുപമ
തിരുവനന്തപുരം: അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്‌ധർ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തിയാണ് സാമ്പിൾ ശേഖരിച്ചത്. എന്നാൽ അനുപമയുടേയും...
ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യം സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി
തിരുവനന്തപുരം: ഐഎസ്‌ആർഒ ചാരക്കേസിലെ ഗൂഢാലോചനയിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. അതേസമയം, മുൻകൂർ ജാമ്യത്തിന് എതിരെ സിബിഐ നൽകിയ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്...








































