Thu, Sep 10, 2026
35 C
Dubai

കെ-റെയിൽ പദ്ധതിയുടെ മറവിൽ വൻ അഴിമതിയാണ് സർക്കാർ ലക്ഷ്യം; കെ സുരേന്ദ്രൻ

കോഴിക്കോട്: കെ-റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികൾ കണ്ടെത്തണം. കെ-റെയിൽ പദ്ധതിയിൽ ഭീമമായ അഴിമതിയാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നതെന്നും കെ...

രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍; കങ്കണ റണൗട്ടിനെതിരെ പരാതി

മുംബൈ: സോഷ്യല്‍ മീഡിയയില്‍ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസാണ് ശനിയാഴ്‌ച നടിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അമ്രീഷ്...

പാര്‍ട്ടിയില്‍ വിഭാഗങ്ങളില്ല, തീരുമാനം എടുത്തത് ഒറ്റക്കെട്ടായി; സച്ചിൻ പൈലറ്റ്

ന്യൂഡെല്‍ഹി: രാജസ്‌ഥാന്‍ മന്ത്രിസഭാ പുനസംഘടനയില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. പൈലറ്റ് അനുകൂലികളായ 5 പേര് ഉൾപ്പടെ 15 മന്ത്രിമാര്‍ ഇന്നാണ് സത്യപ്രതിജ്‌ഞ ചെയ്യുന്നത്. "മന്ത്രിസഭാ പുനസംഘടനയില്‍ ഹൈക്കമാന്‍ഡ് പ്രത്യേക താല്‍പര്യമെടുത്തതില്‍ സന്തോഷമുണ്ട്....

മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരന് മർദ്ദനം; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടൽ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. അന്വേഷണം നടത്തി ആവശ്യമെങ്കില്‍ സെക്യൂരിറ്റി ഏജന്‍സിയുമായുള്ള കരാര്‍...

ഐഎൻഎസ് വിശാഖപട്ടണം രാജ്യത്തിന് സമർപ്പിച്ചു

ന്യൂഡെൽഹി: ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിക്കാൻ ഐഎൻഎസ് വിശാഖപട്ടണം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചു. മുംബൈയിലെ നാവികസേനാ ആസ്‌ഥാനത്തായിരുന്നു ചടങ്ങ്. ആത്‌മനിർഭർ ഭാരതിനുള്ള ഉത്തരമാണ് ഐഎൻഎസ് വിശാഖപട്ടണമെന്ന് രാജ്‌നാഥ് സിംഗ്...

മിഠായിയിൽ ഒളിപ്പിച്ച് ലഹരികടത്ത്; വൻവേട്ടയുമായി എൻസിബി

ചെന്നൈ: കേരളത്തിലും തമിഴ്‌നാട്ടിലും വൻ ലഹരിവേട്ടയുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. തിരുവനന്തപുരത്ത് എത്തിയ പാഴ്‌സലിൽ നിന്ന് ആംഫിറ്റാമിനും എൽഎസ്‌ഡിയും പിടിച്ചെടുത്തു. ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരി കടത്തിയത്. രണ്ട് ക്വിന്റൽ കഞ്ചാവ് തമിഴ്‌നാട്ടിലെ...

ബിഎസ്‌എൻഎൽ, എംടിഎൻഎൽ ഭൂമിയും കെട്ടിടങ്ങളും വിൽപനക്ക്; കേന്ദ്രനീക്കം

ന്യൂഡെൽഹി: ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ഭൂമിയും കെട്ടിടങ്ങളും വിൽപനക്ക് വെച്ച് കേന്ദ്രസർക്കാർ. ഏകദേശം 970 കോടി രൂപ തറവില നിശ്‌ചയിച്ചാണ് വിൽപന. പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ആസ്‌തികൾ വിറ്റഴിച്ച് വൻ ധനസമ്പാദന പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു....

രാജ്യത്ത് 10,488 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തർ 12,329

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,488 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം 12,329 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ...
- Advertisement -