‘പൊറോട്ട-ബീഫ് നിലപാടിൽ ഉറച്ചുനിൽക്കുന്നു, സൈബർ ആക്രമണങ്ങളെ ഗൗനിക്കില്ല’
കൊല്ലം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ആർഎസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രൻ എംപി. ശബരിമല യുവതീ പ്രവേശനം വീണ്ടും ചർച്ചയായതിൽ സന്തോഷമുണ്ടെന്നും താൻ നടത്തിയ പ്രസ്‌താവനയിൽ...
റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ല, തുടർന്നാൽ വമ്പൻ തീരുവ; ഭീഷണിയുമായി ട്രംപ്
വാഷിങ്ടൻ: റഷ്യൻ എണ്ണയിൽ വീണ്ടും നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യ റഷ്യയുമായി ഇനി എണ്ണ വ്യാപാരം നടത്തില്ലെന്ന് ആവർത്തിച്ചാണ് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി...
ബസ് ബൈക്കിന് പിന്നിലിടിച്ചു; അച്ഛനൊപ്പം യാത്ര ചെയ്യവേ മകന് ദാരുണാന്ത്യം
ആലപ്പുഴ: തുറവൂരിൽ ബൈക്കിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന മകന് ദാരുണാന്ത്യം. ദേശീയപാതയിൽ പത്‌മാവതി കവലയ്‌ക്ക് സമീപം രാവിലെ 8.30ഓടെയായിരുന്നു അപകടം. വയലാർ 12ആം വാർഡ് തെക്കേചേറുവള്ളി നിഷാദിന്റെ മകൻ...
ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനം; രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റം
കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്- സിപിഐഎം പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്‌പിമാർക്ക് സ്‌ഥലം മാറ്റം. പേരാമ്പ്ര ഡിവൈഎസ്‌പി എൻ സുനിൽകുമാർ, വടകര ഡിവൈഎസ്‌പി...
ഗാസയിൽ വെടിനിർത്തൽ ധാരണ പുനഃസ്‌ഥാപിച്ച് ഇസ്രയേൽ; ഹമാസിന് മുന്നറിയിപ്പ്
ജറുസലേം: ഗാസയിൽ വെടിനിർത്തൽ ധാരണ പുനഃസ്‌ഥാപിച്ച് ഇസ്രയേൽ. റഫ അടക്കം ഗാസയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞദിവസം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ നടപടി. സൈനികർക്ക് നേരെ ഹമാസ് ആക്രമണം നടത്തിയെന്ന് കാണിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ...
കഴക്കൂട്ടം ബലാൽസംഗക്കേസ്; പ്രതി എത്തിയത് മോഷണത്തിന്, ഇന്ന് തെളിവെടുപ്പ്
തിരുവനന്തപുരം: ഹോസ്‌റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി എത്തിയത് മോഷണത്തിനെന്ന് പോലീസ്. ക്രിമിനൽ പശ്‌ചാത്തലമുള്ള പ്രതി മോഷണത്തിനിടെയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.
കേസിൽ...
വീണ്ടും വെടിനിർത്തൽ ലംഘനം; റഫാ അതിർത്തിയിൽ സൈനികർ ഏറ്റുമുട്ടി
ജറുസലേം: ഹമാസും ഇസ്രയേലും വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. റഫാ അതിർത്തിയിൽ ഹമാസ്-ഇസ്രയേൽ സൈനികർ തമ്മിൽ ഏറ്റുമുട്ടി. തെക്കൻ ഗാസയിലെ റഫയിൽ ഇസ്രയേലി സൈനികർക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതായും ഇതിന് പിന്നാലെ...
കാടുവെട്ടുന്ന യന്ത്രം കൊണ്ട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ
മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പോരൂർ ചാത്തങ്ങോട്ടുപുറം നടുവിൽപോല പ്രവീൺ (35) ആണ് മരിച്ചത്. മഞ്ചേരി എളങ്കൂർ ചാരങ്കാവിൽ ഇന്ന് രാവിലെ 6.45നാണ് സംഭവം. പ്രതി കൂമന്തടി മൊയ്‌തീൻ...







































