യാത്രക്കാരെ തടഞ്ഞുനിർത്തി പോലീസിന്റെ വാട്‍സ്ആപ്പ് പരിശോധന; വിവാദം
ഹൈദരാബാദ്: വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ഫോണിലെ വാട്‍സ്ആപ്പ് വിവരങ്ങൾ പരിശോധിച്ച ഹൈദരാബാദ് പോലീസ് വിവാദത്തിൽ. യാത്രക്കാരുടെ ഫോണ്‍ പിടിച്ചുവാങ്ങി വാട്‍സ്ആപ്പ് ചാറ്റും, ഗൂഗിൾ സെർച്ച് ഹിസ്‌റ്ററിയുമാണ് പോലീസ് പരിശോധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ...
ദത്ത് കേസ്; പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ
തിരുവനന്തപുരം: അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയ കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ. അനുപമയുടെ മാതാപിതാക്കൾ അടക്കമുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിലാണ് പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചത്....
പൂര്‍വികര്‍ പാകിസ്‌ഥാനിലേക്ക് പോകാത്തതിന് നന്ദി; അസദുദ്ദീന്‍ ഉവൈസി
മുസാഫര്‍ നഗര്‍: ടി- 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാകിസ്‌ഥാന്റെ വിജയം ഇസ്‌ലാമിന്റെ വിജയമെന്ന പാക് ആഭ്യന്തര മന്ത്രി ശൈഖ് റഷീദിന്റെ പ്രസ്‌താവനയെ അപലപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ക്രിക്കറ്റ് മൽസരവും ഇസ്‍ലാമും...
ലഹരിപാർട്ടി; പ്രഭാകർ പറയുന്നത് പച്ചക്കള്ളമെന്ന് കെപി ഗോസാവി
മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ നുണ പറയുകയാണെന്ന് കെപി ഗോസാവി. പൂനെ പോലീസ് അറസ്‌റ്റ് ചെയ്യുന്നതിന് മുൻപ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഗോസാവി ഇക്കാര്യം പറയുന്നത്....
മുല്ലപ്പെരിയാർ; പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു
ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുക. നിലവിൽ ആളുകൾ ക്യാംപിലേക്ക് എത്തി തുടങ്ങിയിട്ടില്ല. ബന്ധു വീടുകളിലേക്കാണ് പലരും മാറുന്നത്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ്...
ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ; ഇ ഹെൽത്തിനായി പത്ത് കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം വിപുലീകരിക്കുന്നതിനായി 10.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോന്നി, ആലപ്പുഴ,...
മുലയൂട്ടുന്ന അമ്മമാർ ജയിലിൽ കിടക്കുന്നു; ഇതാണ് സ്‌ത്രീകളോടുള്ള സർക്കാർ സമീപനം; കെ മുരളീധരൻ
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ നിയമസഭക്കുള്ളിൽ കടന്ന് പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ നീതി നിഷേധം നേരിടുന്നതായി കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പ്രവർത്തകരെ ജയിലിലെത്തി സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏഴോളം വനിതാ...
ഡെൽറ്റ വൈറസിന്റെ പുതിയ വകഭേദം; സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം
ഡെൽഹി: രാജ്യത്ത് ഡെൽറ്റ വൈറസിന്റെ പുതിയ വകഭേദമായ എ.വൈ 4.2 വ്യാപിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആറു സംസ്‌ഥാനങ്ങളിലായി 17 കേസുകളാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്. വ്യാപന വേഗത 15 ശതമാനം...







































