ഹിറ്റ്ലർ ജർമനിയെ നശിപ്പിച്ചത് പോലെയാണ് ബിജെപി ഇന്ത്യയെ തകര്‍ക്കുന്നത്; ദിഗ്‌വിജയ സിംഗ്
ന്യൂഡെൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. ഹിറ്റ്‌ലര്‍ ജര്‍മനിയെ തകര്‍ത്തില്ലാതാക്കിയത് പോലെയാണ് ബിജെപി ഇന്ത്യയെ ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവസാന ഘട്ടമെത്തിയപ്പോള്‍ ഹിന്ദു മതം അപകടത്തിലാണെന്ന് പറഞ്ഞ് വോട്ട്...
കരുവന്നൂരിൽ വായ്‌പ തിരിച്ചടക്കാനാകാതെ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു
തൃശൂർ: വായ്‌പ തിരിച്ചടക്കാനാകാത്ത മനോവിഷമത്തിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു. തളികക്കോണം സ്വദേശി ജോസാണ് മരിച്ചത്. കല്‍പ്പണിക്കാരനായ ജോസ് മകളുടെ വിവാഹ ആവശ്യത്തിനായി നാല് ലക്ഷം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്‌പയെടുത്തിരുന്നു.
സാമ്പത്തിക...
മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം; സുപ്രീം കോടതിയിൽ കേരളം
ന്യൂഡെൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേരളം. സംസ്‌ഥാനത്തെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്‌ക്ക് പ്രാധാന്യം നൽകണമെന്നും കേരളം കോടതിയിൽ വ്യക്‌തമാക്കി.
നിലവിലുള്ള...
കർഷക സമര വേദിക്കടുത്ത് അപകടം; മൂന്ന് കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു
ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി- ഹരിയാന അതിർത്തിയിലുണ്ടായ അപകടത്തിൽ മൂന്നു കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു. ഡിവൈഡറിൽ ഇരിക്കുകയായിരുന്നു സ്‍ത്രീകൾക്ക് നേരെ ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ രണ്ടുപേര്‍ സംഭവ സ്‌ഥലത്ത് വെച്ചും...
കോവിഡ് ഇന്ത്യ; 16,156 രോഗബാധ, കേരളത്തിൽ 9,445 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,156 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 733 കോവിഡ് മരണങ്ങളും രാജ്യത്ത് സ്‌ഥിരീകരിച്ചിട്ടുണ്ട്.
12,90,900 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം...
ബാഴ്‌സയിൽ നിന്നും കോമാൻ പുറത്ത്; ഔദ്യോഗിക പ്രഖ്യാപനം
മാഡ്രിഡ്: സ്‌പാനിഷ് ക്ളബ് എഫ്‌സി ബാഴ്‌സലോണയുടെ പരിശീലക സ്‌ഥാനത്തുനിന്ന് റൊണാൾഡ് കോമാൻ പുറത്ത്. റയോ വല്ലെക്കാനോയ്‌ക്ക് എതിരെ ഇന്നലെ ബാഴ്‌സ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കോമാന്റെ സ്‌ഥാനം തെറിച്ചത്.
കോമാന്റെ പരിശീലനത്തിന് കീഴിൽ...
മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് റോഷി അഗസ്‌റ്റിൻ
ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. ജനങ്ങൾക്ക് ആശങ്ക വേണ്ട. മന്ത്രി ഇന്ന് വൈകിട്ട് മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും. ആളുകളെ മാറ്റി പാർപ്പിക്കാൻ...
അര്‍ബുദരോഗ ചികിൽസാ വിദഗ്‌ധൻ ഡോ. എം കൃഷ്‌ണൻ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത അര്‍ബുദ രോഗ ചികിൽസാ വിദഗ്‌ധൻ ഡോ. എം കൃഷ്‌ണൻ നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. അര്‍ബുദബാധിതനായി ചികിൽസയിലായിരുന്നു. തിരുവനന്തപുരം ശാസ്‌തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ആര്‍സിസി സ്‌ഥാപക ഡയറക്‌ടറാണ്....







































