മാഹിൻ കൊലക്കേസ്; പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് സുപ്രീം കോടതി
തൃശൂർ: ചാലക്കുടിയിലെ ഡിവൈഎഫ്‌ഐ നേതാവ് മാഹിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ആർഎസ്‌എസ് പ്രവർത്തകരായ സതീഷ്, ശരത് എന്നിവരുടെ ശിക്ഷയാണ് സുപ്രീം കോടതി ശരിവെച്ചത്. ശിക്ഷയ്‌ക്കെതിരെ പ്രതികൾ...
അച്ചടക്കം വേണം; സംസ്‌ഥാന ഘടകങ്ങളിലെ ചേരിപ്പോരിനിടെ നേതാക്കളെ ഓർമിപ്പിച്ച് സോണിയ
ന്യൂഡെൽഹി: ബിജെപിയെയും ആർഎസ്എസിനെയും നേരിടാൻ പാർട്ടിയിൽ അച്ചടക്കവും ഐക്യവും അനിവാര്യമാണെന്ന് നേതാക്കളെയും പ്രവർത്തകരെയും ഓർമിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിവിധ സംസ്‌ഥാനങ്ങളിൽ കോൺഗ്രസിനകത്ത് ചേരിപ്പോര് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സോണിയയുടെ പ്രസ്‌താവന.
“ബിജെപി /...
ജമ്മു കശ്‌മീരിൽ ഗ്രനേഡാക്രമണം; അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്ക്
ജമ്മു: ജമ്മു കശ്‌മീരിലെ ബന്ദിപ്പോരയിൽ ഗ്രനേഡാക്രമണം. അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സൈന്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു.
ജമ്മു കശ്‌മീർ പോലീസ് കേസെടുത്ത് അന്വേഷണം...
മുല്ലപ്പെരിയാർ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റണം; ജില്ലാ കളക്‌ടർ
ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന വിവരം 24 മണിക്കൂർ മുൻപെങ്കിലും അറിയിക്കണമെന്ന് തമിഴ്‌നാടിനോട് ഇടുക്കി ജില്ലാ കളക്‌ടർ ഷീബ ജോർജ് അഭ്യർഥിച്ചു. ഡാം തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. ഇതിനായി മുന്നൊരുക്കങ്ങൾ തുടങ്ങാൻ...
അമരീന്ദർ സിങ്ങിന്റെ പുതിയ പാർട്ടി; പ്രഖ്യാപനം നാളെ
ഡെൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് തന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെ നടത്തും. നാളെ 11 മണിക്കാണ് പ്രഖ്യാപനം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നിൽക്കെയാണ്...
മയക്കുമരുന്ന് കേസിലെ കോഴ വിവാദം; സമീർ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് എൻസിബി സോണൽ മേധാവി സമീർ വാങ്കഡെ സംശയത്തിന്റെ നിഴലിൽ. ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവായ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ...
ജപ്‌തി തടയാൻ ഭേദഗതി; കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്ര മാറ്റം
തിരുവനന്തപുരം: കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുത്താനൊരുങ്ങി സർക്കാർ. ഇതിനായി അന്തിമ ഭേദഗതി ശുപാർശ സമർപ്പിക്കാൻ നാലംഗ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചെറുകിട കർഷകരുടെ വീടും കൃഷിഭൂമിയും ജപ്‌തി...
ഖേദ പ്രകടനം സ്വാഗതം ചെയ്യുന്നു, എങ്കിലും പരാതിയിൽ നിന്ന് പിന്നോട്ടില്ല; മേയർ
തിരുവനന്തപുരം: തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ കെ മുരളീധരനെതിരായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രന്‍. തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ചതിനെ ആ രീതിയില്‍ തന്നെ സ്വീകരിക്കുന്നു. എന്നാല്‍...







































