സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേത്തുടർന്ന് 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. തുലാവർഷത്തോട് അനുബന്ധിച്ചാണ് മഴ...
‘ഇവരുടെ മനസില്‍ വെറുപ്പും വിദ്വേഷവുമാണ്’; ഷമിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: ടി- 20 ലോകകപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഷമിയ്‌ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് രാഹുല്‍ ഗാന്ധി...
പാകിസ്‌ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ ഇന്ത്യക്കാരല്ല; ഗൗതം ഗംഭീര്‍
ന്യൂഡെല്‍ഹി: ടി- 20 ലോകകപ്പില്‍ പാകിസ്‌ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"പാകിസ്‌ഥാന്റെ വിജയം പടക്കം പൊട്ടിച്ച്...
‘ഷമി ഹീറോ തന്നെ’; പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ
ന്യൂഡെൽഹി: ഞായറാഴ്‌ച നടന്ന ട്വന്റി- 20 ലോകകപ്പിൽ പാകിസ്‌ഥാനോട് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സൈബർ ആക്രമണത്തിന് വിധേയനായ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്‌ക്ക് പിന്തുണ അറിയിച്ച് ക്രിക്കറ്റ് താരങ്ങൾ. മുൻ ഇന്ത്യൻ താരങ്ങളായ...
വേശ്യാവൃത്തിക്ക് വിസമ്മതിച്ച 17കാരിയെ പീഡിപ്പിച്ച് കൊന്നു; സഹോദരിമാരടക്കം അറസ്‌റ്റിൽ
റാഞ്ചി: വേശ്യാവൃത്തിക്ക് വഴങ്ങാതിരുന്ന 17കാരിയെ ബലാൽസംഗം ചെയ്‌ത് കൊന്ന കേസിൽ പ്രതികൾ അറസ്‌റ്റിൽ. പെൺകുട്ടിയുടെ മൂത്ത സഹോദരിമാരടക്കം അഞ്ച് പേരാണ് അറസ്‌റ്റിലായത്. ഏഴ് മാസം മുൻപ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് നാടിനെ...
‘അവന്‍ ആരാണെന്നാണ് കരുതുന്നത്’; ആശ്രമം സീരീസിനെതിരെ നരോത്തം മിശ്ര
ഭോപ്പാല്‍: ബോബി ഡിയോൾ നായകനായ ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിൽ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകർ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. ഹിന്ദു മതത്തെ അവഹേളിക്കാന്‍ വേണ്ടി കാലങ്ങളായി നടത്തുന്ന ശ്രമത്തിന്റെ...
വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് വാഹന നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് വാഹന നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാർട്ടറിലെ നികുതി അടയ്‌ക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി...
രോഗബാധ 6,664, പോസിറ്റിവിറ്റി 10.89%, മരണം 53
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,100 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,664 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 9,010 പേരും കോവിഡ് മരണം...








































