10 ലക്ഷം വരെ ചികിൽസ സൗജന്യം; യുപിയിൽ വാഗ്‌ദാനങ്ങൾ തുടർന്ന് കോണ്‍ഗ്രസ്
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിൽ കോണ്‍ഗ്രസ് വമ്പന്‍ വാഗ്‌ദാനങ്ങള്‍ നല്‍കുന്നത് തുടരുന്നു. യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെയുള്ള ചികിൽസ സൗജന്യമായിരിക്കുമെന്ന് പ്രിയങ്കാ ഗാന്ധിയുടെ...
ലോകകപ്പ് തോൽവി; മുഹമ്മദ് ഷമിക്ക് എതിരെ സൈബർ ആക്രമണവുമായി ഹിന്ദുത്വ വാദികൾ
മുംബൈ: പാകിസ്‌ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയ്‌ക്ക് പിന്നാലെ മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം. ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്. പാകിസ്‌ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി...
മോന്‍സൺ മാവുങ്കൽ കേസ്; ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു
കൊച്ചി: മോന്‍സൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോലീസ് മേധാവിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി ക്രം ബ്രാഞ്ച് രേഖപ്പെടുത്തി. കൊച്ചിയിലെ ബെഹ്‌റയുടെ വസതിയില്‍ വെച്ച് എഡിജിപി ശ്രീജിത്ത് ആണ്...
പ്ളസ് വൺ പ്രവേശനം; ഒഴിവുള്ള സീറ്റുകളുടെ കണക്കെടുത്തുവെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: താലൂക്ക് അടിസ്‌ഥാനത്തിൽ ഒഴിവുള്ള പ്ളസ് വൺ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ. താലൂക്ക് അടിസ്‌ഥാനത്തിൽ സീറ്റ് കൂടുതലുള്ള സ്‌ഥലങ്ങളിൽ നിന്ന് കുറവുള്ള ഇടങ്ങളിലേക്ക് മാറ്റും. ഒഴിഞ്ഞു കിടക്കുന്ന...
കോവിഡ് ഇന്ത്യ; 14,306 രോഗബാധ, കേളത്തിൽ 8,538 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,306 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 18,762 പേർ രോഗമുക്‌തി നേടിയപ്പോൾ 443 കോവിഡ് മരണങ്ങളും രാജ്യത്ത്...
കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് എതിരെ വിമർശനവുമായി നവ്‌ജ്യോത് സിംഗ് സിദ്ദു
ലുധിയാന: കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബ് നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം അമരീന്ദർ സിംഗുമായി ബന്ധപ്പെടുന്ന വിവാദങ്ങൾക്ക് പുറകെ...
മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരണസംഖ്യ 72 ആയി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്‌ഥാനത്ത് നിരവധി വീടുകൾ തകർന്നു. സർക്കാർ ഞായറാഴ്‌ച പുറത്തുവിട്ട റിപ്പോർട് അനുസരിച്ച്,...
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും
ന്യൂഡെൽഹി: 67ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. രാവിലെ 11ന് ഡെൽഹി വിജ്‌ഞാൻ ഭവനിൽ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു ദേശീയ...








































