Tue, Sep 15, 2026
37 C
Dubai

രോഗബാധ 8,538, പോസിറ്റിവിറ്റി 10.79%, മരണം 71

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,100 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,538 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 11,366 പേരും കോവിഡ് മരണം...

കുഞ്ഞിനെ ദത്ത് നൽകിയ കേസ്; അനുപമയുടെ അച്ഛനും അമ്മയും മുൻകൂർ ജാമ്യം തേടി

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛനും അമ്മയും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്‌മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ...

കേന്ദ്രത്തിന്റെ മികച്ച സുസ്‌ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ മികച്ച സുസ്‌ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്. 'സിറ്റി വിത്ത് ദി മോസ്‌റ്റ് സസ്‌റ്റെയിനബിൾ ട്രാൻസ്‌പോർട്ട് സിസ്‌റ്റം' അവാർഡ് കേരളത്തിന് ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു...

ലഹരി പാർട്ടി; എൻസിബി പണം വാഗ്‌ദാനം ചെയ്‌തിരുന്നു എന്ന് സാക്ഷി

ന്യൂഡെൽഹി: നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോക്കെതിരെ ആരോപണവുമായി ലഹരി പാർട്ടിക്കേസിലെ സാക്ഷി. എൻസിബി പണം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും കേസ് ഒത്തുതീർപ്പാക്കാൻ പണ ഇടപാട് നടന്നതായും പ്രഭാകരൻ സെയിൽ എന്ന സാക്ഷി ആരോപിച്ചു. കേസിലെ സാക്ഷിയും മറ്റൊരു...

പോക്‌സോ കേസ്; മോൻസന്റെ പേഴ്‌സണൽ മേക്കപ്പ് മാൻ അറസ്‌റ്റിൽ

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പേഴ്‌സണൽ മേക്കപ്പ് മാൻ ജോഷി അറസ്‌റ്റിൽ. മോൻസനോടൊപ്പം മേക്കപ്പ് മാനും പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ ജോഷിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു....

കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; ഇടപെട്ട് വനിതാ കമ്മീഷൻ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. വിഷയത്തിൽ പോലീസ് മേധാവിയോട് റിപ്പോർട് ആവശ്യപ്പെട്ടതായും റിപ്പോർട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി...

സിപിഐക്ക് നട്ടെല്ല് നഷ്‌ടമായി; കെ സുധാകരന്‍ എംപി

തിരുവനന്തപുരം: സിപിഐക്ക് നട്ടെല്ല് നഷ്‌ടമായെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. എംജി സര്‍വകലാശാല സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കവേ ആയിരുന്നു എംപിയുടെ വിമർശനം. എഐഎസ്എഫിനെതിരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തെ കുറിച്ച് സിപിഐ...

പത്തനംതിട്ടയിലെ ഉരുള്‍പൊട്ടല്‍; ആളുകളെ മാറ്റി പാര്‍പ്പിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലയില്‍ ഇന്നലെ ഉണ്ടായ ഉരുള്‍പൊട്ടല്‍ ആശങ്കക്കിടയാക്കുന്നു. പ്രദേശത്ത്‌ ആളപായമില്ലെങ്കിലും കുത്തിയൊഴുകിയ വെള്ളത്തിന് പിന്നാലെ സ്‌ഥലത്ത് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജ് സ്‌ഥലം സന്ദര്‍ശിച്ചു. അപകട ഭീഷണി...
- Advertisement -