Wed, Sep 16, 2026
33 C
Dubai

കെഎസ്‌ആർടിസി പെൻഷൻ വിതരണം വീണ്ടും മുടങ്ങി; വലഞ്ഞ് മുൻ ജീവനക്കാർ

തിരുവനന്തപുരം: കെഎസ്‌ആർടിസി പെൻഷൻ വിതരണം വീണ്ടും മുടങ്ങി. ദീർഘകാല കരാറുണ്ടായിട്ടും പെൻഷൻ കിട്ടാതെ വലയുകയാണ് മുൻ ജീവനക്കാർ. മാസം പകുതി പിന്നിട്ടിട്ടും പെൻഷൻ കിട്ടാതായതോടെ മരുന്ന് പോലും വാങ്ങാൻ കഴിയാത്ത അവസ്‌ഥയിലാണ് പെൻഷൻകാർ....

ചെറിയാൻ ഫിലിപ്പിന്റെ പ്രവേശനം പാർട്ടിക്ക് കരുത്താകും; കെ മുരളീധരന്‍

കോഴിക്കോട്: ചെറിയാന്‍ ഫിലിപ്പിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വന്നാൽ പാര്‍ട്ടിക്ക് കരുത്താകുമെന്നും ഇക്കാര്യത്തില്‍ തീരുമാനം അദ്ദേഹത്തിന്റേതാണെന്നും മുരളീധരന്‍ പറഞ്ഞു. കെ കരുണാകരനുമായി ചെറിയാന്‍...

നൂറുകോടി കടന്ന് വാക്‌സിനേഷൻ; പ്രതിരോധത്തിൽ പുതുചരിത്രമെഴുതി ഇന്ത്യ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ എടുത്തവരുടെ എണ്ണം 100 കോടി കടന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ് എന്ന വിശേഷണത്തോടെ തുടങ്ങിയ ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒൻപത് മാസങ്ങൾ പിന്നിടുമ്പോഴാണ്...

ആര്യനെ കാണാനെത്തി ഷാരൂഖ് ഖാൻ; ആദ്യ സന്ദർശനം

മുംബൈ: ലഹരിക്കേസിൽ അറസ്‌റ്റിലായ മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിലെത്തി. മയക്ക് മരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സന്ദർശനം. ഇന്ന് രാവിലെയാണ് ജയിലിലെത്തി...

ഇടുക്കിയിൽ മഴ കനക്കും; കല്ലാർ, ചിന്നാർ തീരത്ത് അതീവ ജാഗ്രത

ഇടുക്കി: ജില്ലയിൽ മഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പ്. ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി ഡാമില്‍ ജലം പുറത്തേക്ക് ഒഴുക്കി വിട്ടിട്ടും ജലനിരപ്പ് രാത്രിയോടെ കൂടി. കല്ലാര്‍ ഡാം രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ...

മോശം കാലാവസ്‌ഥ; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ ഇന്ന് മൽസ്യബന്ധനത്തിന് വിലക്ക്. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുള്ളതിനാലാണ് ഇത്തരത്തിൽ നിർദ്ദേശം പുറത്തുവിട്ടത്. സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട്, കാസർഗോഡ് ഒഴികെയുള്ള...

റൊണാൾഡോയുടെ കരുത്തിൽ യുണൈറ്റഡ്; ചെൽസിയ്‌ക്കും ബാഴ്‌സയ്‌ക്കും ബയേണിനും വിജയം

മാഞ്ചസ്‌റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, ബാഴ്‌സലോണ ടീമുകള്‍ക്ക് വിജയം. യുണൈറ്റഡ്, അത്‌ലാന്റയെയും ചെല്‍സി, മാല്‍മോയെയും ബയേണ്‍, ബെന്‍ഫിക്കയെയും ബാഴ്‌സലോണ, ഡൈനാമോ കീവിനെയും കീഴടക്കി. യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന്...

വാക്‌സിനേഷൻ നൂറുകോടിയിലേക്ക്; ചരിത്രനേട്ടം ആഘോഷമാക്കാൻ കേന്ദ്രം

ന്യൂഡെൽഹി: 'ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ്‍' പ്രഖ്യാപിച്ച് ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ ചരിത്രനേട്ടത്തിനരികെ ഇന്ത്യ. കോവിഡ് പ്രതിരോധ വാക്‌സിനേഷനിൽ ഇന്ന് 100 കോടി ഡോസ് പൂർത്തിയാകും. ഈ സാഹചര്യത്തിൽ വിപുലമായ ആഘോഷപരിപാടികൾക്ക്...
- Advertisement -