Tue, Jun 30, 2026
30.7 C
Dubai

ചികിൽസയിലുള്ള ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ ആത്‍മഹത്യയ്‌ക്ക് ശ്രമിച്ച് ഭർത്താവ്

തിരുവനന്തപുരം: തലസ്‌ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ കൊലപാതകം. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിൽസയിലുള്ള ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭർത്താവ് ഭാസുരൻ കൊലപ്പെടുത്തിയത്. തുടർന്ന് ആശുപത്രിയുടെ മുകൾനിലയിൽ...

ഗാസ സമാധാന പദ്ധതി; ആദ്യഘട്ടം അംഗീകരിച്ച് ഹമാസും ഇസ്രയേലും, ട്രംപ് ഈജിപ്‌തിലേക്ക്

കയ്‌റോ: ഗാസയിൽ വെടിനിർത്താനുള്ള സമാധാന പദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ധാരണാപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കും. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് ഇത് സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം...

ചുമ സിറപ്പ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ടോ? ഇന്ത്യയോട് ലോകാരോഗ്യ സംഘടന

ന്യൂഡെൽഹി: മധ്യപ്രദേശിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ടോയെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. ചുമ സിറപ്പ് കഴിച്ചത് മൂലമുണ്ടായ...

കൊച്ചിയിലെ സ്‌റ്റീൽ കമ്പനിയിൽ തോക്കുചൂണ്ടി വൻ കവർച്ച; 80 ലക്ഷം കവർന്നു

കൊച്ചി: നഗരത്തിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്നുള്ള സ്‌റ്റീൽ മൊത്തവിതരണ കേന്ദ്രത്തിൽ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. 80 ലക്ഷം രൂപയാണ് സംഘം കവർന്നത്. കൃത്യമായ ആസൂത്രണത്തിനൊടുവിൽ...

കേരളത്തിലേക്ക് പുതിയ വന്ദഭാരത്; സർവീസ് എറണാകുളം- ബെംഗളൂരു റൂട്ടിൽ

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചതായി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം എഫ്ബി...

ബഗ്രാം വിമാനത്താവളം; ട്രംപിനെ എതിർത്ത് അഫ്‌ഗാൻ അനുകൂല നിലപാടുമായി ഇന്ത്യ

മോസ്‌കോ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ശ്രമത്തെ എതിർത്ത് ഇന്ത്യയും. റഷ്യ, ചൈന, പാക്കിസ്‌ഥാൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയും രംഗത്തെത്തിയത്. അഫ്‌ഗാനിലെ താലിബാൻ സർക്കാരിലെ വിദേശകാര്യ മന്ത്രി...

‘കാര്യണ്യമല്ല തേടുന്നത്, ചിറ്റമ്മ നയം വേണ്ട’; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ ബാങ്ക് വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. കാര്യണ്യമല്ല ഞങ്ങൾ തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. മുണ്ടക്കൈ-...

‘പ്രതിപക്ഷം അതിരുവിട്ടു, സ്‌പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യം, നടപടിയുണ്ടാകും’

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ ശക്‌തമായ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പലതരം പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെന്നും സ്‌പീക്കറുടെ മുഖം മറച്ച...
- Advertisement -