Wed, Sep 16, 2026
37 C
Dubai

ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത

ഇടുക്കി: മൂന്ന് വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടര്‍ 35 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും. സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍...

മോന്‍സൺ മാവുങ്കലിനെതിരെ പോക്‌സോ കേസ്

കൊച്ചി: പുരാവസ്‌തു തട്ടിപ്പുകേസ് പ്രതി മോന്‍സൺ മാവുങ്കലിനെതിരെ പോക്‌സോ കേസ്. പഠന സഹായം വാഗ്‌ദാനം ചെയ്‌ത്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2019ല്‍ മോന്‍സന്റെ കൊച്ചിയിലെ വസതിയില്‍ വെച്ചും കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും...

കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സർവകലാശാല നാളെ മുതൽ ഈ മാസം 29 വരെ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. തിയറി, പ്രാക്‌ടിക്കൽ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എംജി യൂണിവേഴ്സിറ്റിയും മഴക്കെടുതികളുടെ പശ്‌ചാത്തലത്തിൽ...

കോവിഡ് ഇന്ത്യ; 13,058 പുതിയ കേസുകൾ, കേരളത്തിലെ രോഗബാധ 6,676

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്‌ 13,058 കേസുകൾ. 231 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 19,470 പേർ രോഗമുക്‌തി നേടിയപ്പോൾ 164...

ഇടമലയാർ അണക്കെട്ട്; കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

തിരുവനന്തപുരം: ഇടമലയാർ ഡാമിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യമില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. നിലവിൽ ഡാമിലെ രണ്ട് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. ഡാമിൽ നിന്നുള്ള വെള്ളം പെരിയാറിൽ എത്തുന്നതോടെ നദിയിലെ ജലനിരപ്പ് 40 സെന്റീമീറ്റർ ഉയരാൻ...

മലയോര മേഖലകളിൽ മഴ കനക്കും; അതീവ ജാഗ്രതയിൽ കുട്ടനാട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പൊതുവേ മഴ കുറവാണെങ്കിലും മലയോര മേഖലകളിൽ പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഈ സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ കർശന ജാഗ്രത...

നാളെമുതല്‍ വീണ്ടും മഴ കനത്തേക്കും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് കിഴക്കന്‍ കാറ്റിന്റെ ഫലമായാണ് മഴ വ്യാപകമാകുന്നത്. ഇടിമിന്നലോട് കൂടിയ കനത്ത മഴക്കാണ് സാധ്യത. മുന്നറിയിപ്പിനെ തുടർന്ന് നാളെ...

യുപിയിൽ പൗരൻമാർ സുരക്ഷിതരല്ല; പ്രിയങ്കാ ഗാന്ധി

ലഖ്‌നൗ: യുപിയിൽ പൗരൻമാർ സുരക്ഷിതരല്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഷാജഹാന്‍പൂരിലെ കോടതിയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ച സംഭവത്തിനു ശേഷമാണ് പ്രിയങ്കയുടെ പ്രതികരണം. സ്‍ത്രീകൾക്കും കര്‍ഷകർക്കും ഇപ്പോള്‍ അഭിഭാഷകർക്കും ഇന്നത്തെ...
- Advertisement -