Fri, Sep 18, 2026
38 C
Dubai

തൊട്ടാൽ പൊള്ളുന്ന പച്ചക്കറി; രണ്ടാഴ്‌ചക്കിടെ കുതിച്ചുകയറി തക്കാളി, ബീൻസ് വില

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില. തമിഴ്‌നാട്ടിൽ മഴയെ തുടർന്ന് കൃഷികൾ വ്യാപകമായി നശിച്ചതാണ് വില വർധനയ്‌ക്ക്‌ കാരണം. പ്രധാനമായും തക്കാളി, ബീൻസ് എന്നിവയ്‌ക്കാണ് വിപണിയിൽ വില ഉയർന്നത്. അതേസമയം തമിഴ്‌നാട്ടിലെ മൊത്തവിതരണ ചന്തയിൽ...

ബ്രിട്ടീഷ് എംപിയുടെ കൊലപാതകം; തീവ്രവാദി ആക്രമണമെന്ന് പോലീസ്

ലണ്ടൻ: ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടി എംപി ഡേവിസ് അമെസിന്റെ കൊലയ്‌ക്ക് പിന്നിൽ ഭീകരാക്രമണമെന്ന് പോലീസ്. പിടിയിലായ പ്രതിയുടെ തീവ്ര ഇസ്‌ലാമിക ആശയങ്ങളാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് ബ്രിട്ടീഷ് പോലീസ് പറയുന്നു. 25 കാരനായ ബ്രിട്ടീഷ് പൗരനാണ്...

കൽക്കരി ക്ഷാമം രൂക്ഷം; കോൾ ഇന്ത്യ ഓൺലൈൻ ലേലം നിർത്തിവച്ചു

ന്യൂഡെൽഹി: കൽകരി ക്ഷാമം രൂക്ഷമായതോടെ വ്യവസായ മേഖലക്കുള്ള ഓൺലൈൻ ലേലം കോൾ ഇന്ത്യ നിർത്തിവച്ചു. താപവൈദ്യുത മേഖലക്ക് കൽക്കരി വിതരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നടപടി. ഇതോടെ വ്യവസായ മേഖലയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. രണ്ട് മണിക്കൂറിലധികം...

സെലിബ്രിറ്റിയെ അറസ്‌റ്റ് ചെയ്‌ത്‌ ശ്രദ്ധനേടാനുള്ള ശ്രമം; എൻസിബിക്ക് എതിരെ ഉദ്ദവ് താക്കറെ

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ എൻസിബിക്കെതിരെ പ്രതികരണവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഒരു സെലിബ്രിറ്റിയെ അറസ്‌റ്റ് ചെയ്‌ത് ബഹളമുണ്ടാക്കി ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമമാണ് എൻസിബിയുടേതെന്ന് ഉദ്ദവ് താക്കറെ ആരോപിച്ചു. സംഭവത്തിൽ...

ശബരിമല നട ഇന്ന് തുറക്കും; തുലാമാസ പൂജകൾക്ക് തുടക്കം

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി സംസ്‌ഥാനത്ത് ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് നട തുറക്കുക. തുടർന്ന് ഈ മാസം 21ആം തീയതി വരെയാണ് പൂജകൾ നടക്കുക. നാളെ മുതൽ ദിവസവും...

കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന്; സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചയായേക്കും

ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡെൽഹിയിൽ ചേരും. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് എഐസിസി ആസ്‌ഥാനത്താണ് യോഗം. സംഘടനാ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നത് അടക്കം...

സംസ്‌ഥാനത്ത് മഴ തുടരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതേത്തുടർന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ 6 ജില്ലകളിൽ യെല്ലോ അലർട്ടും...

ഇന്ധന വില മുകളിലേക്ക് തന്നെ; ഇന്നും വില കൂട്ടി

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 105.80 രൂപയിലും ഡീസൽ ലിറ്ററിന്...
- Advertisement -