Fri, Sep 18, 2026
38 C
Dubai

ലഖിംപൂർ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ്

ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ ഉൾപ്പടെ 9 പേരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിൽ അന്വേഷണ സംഘം. ഇതിനായുള്ള അപേക്ഷ തിങ്കളാഴ്‌ച...

യുപി തിരഞ്ഞെടുപ്പ്; കർഷകരെ പാട്ടിലാക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി

ലഖ്‌നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. കര്‍ഷകർ പൂർണമായും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പരിപാടികളാണ് ബിജെപി ലക്ഷ്യമിടുന്നത്. കര്‍ഷക സമരം തിരഞ്ഞെടുപ്പ് വിജയത്തിന് തടസമാകുമെന്ന വിലയിരുത്തലുകളെ...

സിംഗു അതിർത്തിയിലെ കൊലപാതകം; ഒരാൾ അറസ്‌റ്റിൽ

ന്യൂഡെൽഹി: സിംഗു അതിർത്തിയിൽ നടന്ന കർഷക കൊലപാതകത്തിൽ ഒരാൾ അറസ്‌റ്റിൽ. ഹരിയാന പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. സിഖ് സമുദായത്തിൻ്റെ മതഗ്രന്ഥത്തെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം...

ചികിൽസയിൽ കഴിയുന്ന മൻമോഹൻ സിങ്ങിന്റെ ചിത്രം പുറത്തുവിട്ടു; ബന്ധുക്കൾക്ക് അതൃപ്‌തി

ന്യൂഡെൽഹി: എയിംസിൽ ചികിൽസയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ ചിത്രം പുറത്തുവിട്ടതിൽ അതൃപ്‌തി അറിയിച്ച് കുടുംബം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുന്നതിന്റെ ചിത്രമാണ് പുറത്തായത്. ചിത്രം...

ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് അംഗവും, കൺസർവേറ്റീവ് പാർടി നേതാവുമായ ഡേവിഡ് അമെസ്(69) കുത്തേറ്റ് മരിച്ചു. സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടുന്ന ലെയ്ഗ് ഓണ്‍ സീയിലെ പള്ളിയിൽ നടന്ന യോഗത്തിനിടെയാണ് അദ്ദേഹത്തിന് കുത്തേറ്റത്. തുടർന്ന് പ്രഥമ...

ആഗോള പട്ടിണി സൂചികയിൽ ഗുരുതര പിഴവുകൾ; അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് കേന്ദ്രം

ന്യൂഡെൽഹി: ആഗോള പട്ടിണി സൂചിക തയ്യാറാക്കിയ രീതി അശാസ്‌ത്രീയമെന്ന് കേന്ദ്രം. സൂചികയിൽ ഇന്ത്യയുടെ റാങ്ക് മോശമായ സാഹചര്യത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 101ആം...

ജലനിരപ്പ് ഉയർന്നു; കക്കി-ആനത്തോട് ഡാമിൽ റെഡ് അലർട്

പത്തനംതിട്ട: ജില്ലയിലെ കക്കി-ആനത്തോട് ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. ഇനിയും ജലനിരപ്പ് ഉയർന്നാൽ നാളെ രാവിലെ...

നവംബർ 8 മുതൽ 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് പ്രവേശനം; ഇളവുകളുമായി യുഎസ്

വാഷിംഗ്‌ടൺ: നവംബർ 8ആം തീയതി മുതൽ 2 ഡോസ് വാക്‌സിൻ സ്വീകരിച്ച വിദേശികൾക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് വ്യക്‌തമാക്കി യുഎസ്. വൈറ്റ് ഹൗസ് അസിസ്‌റ്റന്റ് പ്രസ് സെക്രട്ടറി കെവിൻ മൗനോസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കരമാർഗവും,...
- Advertisement -