Fri, Sep 18, 2026
37 C
Dubai

പൊതു ഇടങ്ങളിൽ മാസ്‌ക് വേണ്ട; നിയന്ത്രണങ്ങളിൽ ഇളവ് നൽകി സൗദി

റിയാദ്: പൊതു ഇടങ്ങളിൽ മാസ്‌ക് ഒഴിവാക്കി സൗദി അറേബ്യ. ഞായറാഴ്‌ച മുതൽ മാസ്‌ക് നിർബന്ധമില്ല. സാമൂഹിക അകലം അടച്ചിട്ട സ്‌ഥലങ്ങളിൽ മാത്രമായി ചുരുക്കാനും തീരുമാനമായി. രാജ്യത്ത് കോവിഡ് രോഗബാധ കുറഞ്ഞതാണ് കാരണം. എന്നാൽ, മക്ക,...

പുൽവാമയിൽ ഭീകരനെ വധിച്ച് സുരക്ഷാസേന

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സുരക്ഷാസേന ഒരു ഭീകരനെ കൂടി വധിച്ചു. ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖിനെയാണ് സുരക്ഷാസേന വധിച്ചത്. കശ്‌മീരിൽ നാട്ടുകാർക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് സേനാവൃത്തങ്ങൾ വ്യക്‌തമാക്കുന്നത്‌. അതേസമയം...

കെ-റെയിലിൽ ആശങ്ക വേണ്ട; എ വിജയരാഘവന്‍

തിരുവനന്തപുരം: കെ-റെയിലിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് സിപിഐഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍. സംസ്‌ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ പ്രതിപക്ഷം നിഷേധാത്‌മക സമീപനമാണ് സ്വീകരിക്കുന്നതെന്നും എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. "കെ-റെയില്‍ വേഗത്തില്‍ നടപ്പിലാക്കാനാണ് സംസ്‌ഥാന...

അന്തിമ പട്ടികയെ കുറിച്ച് അറിയില്ലെന്ന് ഗ്രൂപ്പുകൾ; അതൃപ്‌തി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന അന്തിമ പട്ടികയെ കുറിച്ച് അറിയില്ലെന്ന് ഗ്രൂപ്പുകൾ. മൂന്ന് പേർ ഇരുന്ന് എല്ലാ കാര്യങ്ങളും തീരുമാനിക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. പട്ടിക അന്തിമമാക്കിയ ശേഷം ബന്ധപ്പെടാമെന്ന് നേതൃത്വം നേരത്തെ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല....

മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതി

ന്യൂഡെൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വ്യക്‌തമാക്കി ആശുപത്രി അധികൃതർ. കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരത്തോടെ പനിയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡെൽഹി എയിംസ് ആശുപത്രിയിലാണ്...

ദസറ ആഘോഷങ്ങൾക്കിടെ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; നാല് മരണം

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ജയ്‌ഷ്‌പുർ നഗറിൽ ദസറ ആഘോഷങ്ങൾക്കായി ഒത്തുകൂടിയ ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി നാല് പേർ മരിച്ചു. 16 പേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ പാതൽഗാവോൺ...

കൊച്ചി മെട്രോ; അവസാന സർവീസ് ഇനിമുതൽ രാത്രി 10ന്

എറണാകുളം: കൊച്ചി മെട്രോയുടെ സർവീസ് നീട്ടിയതായി കെഎംആർഎൽ. ഇനി മുതൽ കൊച്ചി മെട്രോയുടെ അവസാന സർവീസ് രാത്രി 10 മണിക്കായിരിക്കും പുറപ്പെടുക. നേരത്തെ 9 മണിക്കായിരുന്നു അവസാന സർവീസ് നടത്തിയിരുന്നത്. തുടർന്ന് യാത്രക്കാരുടെ...

രോഗബാധ 8,867, പോസിറ്റിവിറ്റി 11.14%, മരണം 67

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,554 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,867 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 9,872 പേരും കോവിഡ് മരണം...
- Advertisement -