Fri, Sep 18, 2026
37 C
Dubai

രോഗബാധ 8,867, പോസിറ്റിവിറ്റി 11.14%, മരണം 67

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,554 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,867 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 9,872 പേരും കോവിഡ് മരണം...

ഗാന്ധിജി ഒരിക്കലും മാപ്പപേക്ഷിച്ചിട്ടില്ല; ആർഎസ്എസിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വിഡി സവര്‍ക്കര്‍ ജയിൽ മോചനത്തിനായി മാപ്പെഴുതി കൊടുത്തത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന ആര്‍എസ്എസ് വാദത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പെഴുതി കൊടുത്തത് എന്നതാണ് ആർഎസ്എസിന്റെ...

അജയ്​ മിശ്രയെ പുറത്താക്കണം; യുപിയിലെ ബിജെപി നേതാവ്

ലഖ്‌നൗ: യുപിയിലെ ലഖിംപൂർ ഖേരിയിൽ നടന്ന കർഷക കൊലക്ക്​ പിന്നിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയാണെന്ന്​ ബിജെപി നേതാവ്​ രാം ഇഖ്​ബാൽ സിംഗ്​. അജയ്​ മിശ്രയെ കേന്ദ്രമന്ത്രി സ്‌ഥാനത്ത്‌ നിന്ന് ​പുറത്താക്കണമെന്ന്​...

അഫ്‌ഗാനിലെ പള്ളിയിൽ വീണ്ടും സ്‌ഫോടനം; 32 മരണം, നിരവധി പേർക്ക് പരിക്ക്

കാണ്ഡഹാർ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാറിൽ ബീബി ഫാത്തിമാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ നഗരത്തിലെ സെൻട്രൽ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചിരിക്കുന്നത്. മൃതദേഹങ്ങളും ഇവിടേക്ക് കൊണ്ടുവന്നതായി സെൻട്രൽ ആശുപത്രിയിലെ...

ഇന്നും നാളെയും മഴ കനക്കും; സംസ്‌ഥാനത്ത് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ ലക്ഷദ്വീപിന്റെ സമീപം രൂപപ്പെട്ട ന്യൂനമർദ്ദം കേരളത്തിന് സമീപത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മഴ ശക്‌തമാകുന്നതെന്ന് കേന്ദ്രം...

ഭീതിയൊഴിഞ്ഞു; നീലഗിരിയിലെ നരഭോജി കടുവ പിടിയിൽ

മുതുമല: തമിഴ്‌നാട് നീലഗിരിയിൽ നാട്ടിലിറങ്ങിയ നരഭോജി കടുവയെ പിടികൂടി. മസിനഗുഡിയ്‌ക്ക് അടുത്തുവെച്ചാണ് ടി- 23 എന്ന കടുവയെ പിടികൂടിയത്. ആഴ്‌ചകളോളം നീണ്ട പരിശ്രമമാണ് ലക്ഷ്യം കണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും മയക്കുവെടി...

സിംഗുവിലെ കൊലപാതകം; ‘നിഹാംഗ്’ ഉത്തരവാദിത്തം ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച

ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി-ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സിഖ് മതത്തിലെ സായുധ സേനയായ 'നിഹാംഗ്' ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു. ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്....

ഡോക്‌ടർക്ക്‌ നേരെയുള്ള അക്രമം; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവം അപലപനീയമാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും, ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന...
- Advertisement -