Sat, Sep 19, 2026
34 C
Dubai

കെപിസിസി അന്തിമ ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ചര്‍ച്ച പൂര്‍ത്തിയാക്കി പട്ടിക ഇന്നലെ ഹൈക്കമാന്‍ഡിന് കൈമാറി. രാജീവന്‍ മാസ്‌റ്റര്‍, എംപി വിന്‍സന്റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷൻമാരെ തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കാന്‍...

കുടുംബപ്പേര് മാർക്കറ്റ് ചെയ്‌തു; ബിജെപിയിൽ നിന്ന് രാജിവെച്ച് താഹ ബാഫഖി തങ്ങൾ

കോഴിക്കോട്: ന്യൂനപക്ഷ മോർച്ച സംസ്‌ഥാന സമിതി അംഗം താഹ ബാഫഖി തങ്ങൾ ബിജെപി വിട്ടു. മുസ്‌ലിം ലീഗ് സ്‌ഥാപക നേതാക്കളിൽ ഒരാളായ അബ്‌ദുൽ റഹ്‌മാൻ ബാഫഖി തങ്ങളുടെ പേരമകനാണ് ഇദ്ദേഹം. തന്റെ പേരും...

വിമാന സർവീസുകളുടെ നിയന്ത്രണങ്ങൾ പിൻവലിച്ചു; 18 മുതൽ പുനഃരാരംഭിക്കും

ന്യൂഡെൽഹി: ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ. ഒക്‌ടോബർ 18 മുതൽ സർവീസുകൾ പൂർണമായും പുനഃരാരംഭിക്കാൻ വ്യോമയാന മന്ത്രാലയം വിമാനകമ്പനികൾക്ക് അനുമതി നൽകി. നിലവിൽ 85 ശതമാനം സർവീസുകളാണ് ഉണ്ടായിരുന്നത്. കോവിഡ് വ്യാപനം...

കുണ്ടറ പീഡനപരാതി; പെൺകുട്ടിയുടെ പിതാവ് ഉൾപ്പടെയുള്ളവർക്ക് എതിരെ എൻസിപി നടപടി

കുണ്ടറ: കുണ്ടറ പീഡനപരാതിയിൽ ഉൾപ്പെട്ടവർക്കെതിരേ എൻസിപി നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് എട്ട് പേരെ പുറത്താക്കി. പരാതി നൽകിയ പെൺകുട്ടിയുടെ അച്ഛനെയും ആരോപണ വിധേയരായ ജി പത്‌മാകരൻ, രാജീവ് എന്നീ രണ്ട്...

ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി വിതരണം ചെയ്യണം; കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി (അൺ അലോക്കേറ്റഡ് പവർ) സ്വന്തം ഉപഭോക്‌താക്കളുടെ ആവശ്യകത നിറവേറ്റുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. വൈദ്യുതി വിതരണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ...

മഴ കനക്കുന്നു; സംസ്‌ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശമനമില്ലാതെ കനത്ത മഴ തുടരുന്നു. കെട്ടിടങ്ങൾ തകർന്നും മരം കടപുഴകിയും ഉണ്ടായ അപകടങ്ങൾ വിവിധ ജില്ലകളിൽ റിപ്പോർട് ചെയ്‌തു. നദികളിൽ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്‌ഥാനത്തെ പ്രധാന...

അമിത ഭീതി വേണ്ട; അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ സജ്‌ജമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ച് സർക്കാർ. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സജ്‌ജമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തുന്നതിനായി...

വാക്‌സിനേഷൻ; ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം രണ്ടരക്കോടി കടന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടര കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേര്‍ക്ക് (2,50,11,209) ആദ്യ ഡോസും...
- Advertisement -