Sat, Sep 19, 2026
42 C
Dubai

കൽക്കരി ക്ഷാമം; അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാർ യോഗം ചേർന്നു

ന്യൂഡെൽഹി: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടായ ഊര്‍ജ പ്രതിസന്ധിക്ക് പിന്നാലെ കേന്ദ്രമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായാണ് അമിത് ഷാ കൂടിക്കാഴ്‌ച...

‘അറസ്‌റ്റിന് കാരണം ‘ഖാൻ’; ആര്യന്റെ അറസ്‌റ്റിൽ വിമർശനവുമായി മെഹബൂബ മുഫ്‌തി

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ അറസ്‌റ്റ്‌ ചെയ്‌തതിൽ കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്‌തി. ആര്യൻ ഖാനെ അറസ്‌റ്റ്‌ ചെയ്യാൻ കാരണം 'ഖാൻ' എന്ന...

സംസ്‌ഥാനത്ത് തൽക്കാലത്തേക്ക് ലോഡ്ഷെഡിംഗ്, പവർ കട്ട് എന്നിവ ഉണ്ടാവില്ല; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോഡ്ഷെഡിംഗും പവര്‍കട്ടും തൽക്കാലം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോയെന്ന കാര്യം ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. പ്രതിദിനം രണ്ട് കോടിയോളം...

സാമ്പത്തിക ശാസ്‌ത്ര നൊബേൽ; പുരസ്‌കാരം 3 അമേരിക്കൻ ഗവേഷകർക്ക്

ഓസ്‌ലോ: ഈ വർഷത്തെ സാമ്പത്തിക നൊബേൽ യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് സാമ്പത്തിക ശാസ്‌ത്രജ്‌ഞർക്ക്. ഡേവിഡ് കാർഡ്, ജോഷ്വ ഡി ആൻഗ്രിസ്‌റ്റ്, ഗൈഡോ ഇംബെൻസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട...

ഉത്ര വധക്കേസ്; കോടതിവിധിയിൽ ഏറെ സന്തോഷമെന്ന് എസ്‌പി

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന പോലീസിന്റെ കണ്ടെത്തൽ കോടതി ശരിവെച്ചതിൽ ഏറെ സന്തോഷമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്‌പി എസ്‌ ഹരിശങ്കർ. തുടക്കം മുതൽ അസ്വാഭാവികത തോന്നിയ കേസിൽ...

രോഗബാധ 6,996, പോസിറ്റിവിറ്റി 10.48% മരണം 84

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,702 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,996 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 16,576 പേരും കോവിഡ് മരണം...

സംസ്‌ഥാനത്ത് ഉയർന്ന സീറോ പോസിറ്റിവിറ്റി; സർവേ റിപ്പോർട് പുറത്ത്

തിരുവനന്തപുരം: സംസ്‌ഥാനം നടത്തിയ സീറോ പ്രിവിലന്‍സ് സര്‍വേയില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും...

റഷ്യയുടെ സ്‌പുട്‌നിക്‌ വാക്‌സിൻ കോവിഷീൽഡിന്റെ കോപ്പിയെന്ന് ആരോപണം

ലണ്ടൻ: ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക്‌ 5, ബ്രിട്ടീഷ് വാക്‌സിനായ ആസ്‌ട്രാസെനാകയുടെ ബ്ളൂ പ്രിന്റ് പകർത്തി ഉണ്ടാക്കിയതാണെന്ന് ആരോപണം. യുകെയിലെ സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഡെയ്‌ലി മെയിലാണ് ഈ വിവരം...
- Advertisement -