Sat, Sep 19, 2026
42 C
Dubai

ഐപിഎല്ലിൽ ഇന്ന് തീപാറും; ബെംഗളൂരുവും കൊല്‍ക്കത്തയും നേർക്കുനേർ

ഷാർജ: ഐപിഎല്‍ പതിനാലാം സീസണിലെ ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബെംഗളൂരുവും കൊല്‍ക്കത്തയും നേർക്കുനേർ. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ഷാര്‍ജയിലാണ് മൽസരം. തോല്‍ക്കുന്ന ടീം ഫൈനല്‍ കാണാതെ പുറത്താകും എന്നതിനാല്‍ ജീവന്‍മരണ...

ബഹിരാകാശ രംഗത്തെ മുന്നേറ്റം ലക്ഷ്യം; ഇന്ത്യൻ സ്‌പേസ് അസോസിയേഷന് തുടക്കമായി

ന്യൂഡെൽഹി: ഇന്ത്യയിൽ ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള സ്വകാര്യ കമ്പനികളുടെ കൂട്ടായ്‌മയായ ഇന്ത്യൻ സ്‌പേസ് അസോസിയേഷന് (ഐഎസ്‌പിഎ) തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐഎസ്‌പിഎയ്‌ക്ക് തുടക്കമിട്ടത്. വൺ വെബ്, ഭാരതി എയർടെൽ, മാപ്പ്...

വിഴിഞ്ഞം പുലിമുട്ട് നിർമാണം വൈകിയത് തിരിച്ചടിയായി; മന്ത്രി

തിരുവനന്തപുരം: പുലിമുട്ട് നി‍ർമാണം തീരാത്തതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നി‍ർമാണം വൈകുന്നതെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവ‍ർ കോവിൽ. തുറമുഖ നിർമാണം വൈകുന്നത് ചോദ്യം ചെയ്‌ത്‌ കൊണ്ടുള്ള അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നൽകിയ അനുമതി നോട്ടീസിന്...

ഉത്ര വധക്കേസ്: സൂരജ് കുറ്റക്കാരൻ; ശിക്ഷാ വിധി മറ്റന്നാൾ

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി മനോജ് പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാൻ...

പ്ളസ് വൺ പ്രവേശനം; ഫുൾ എ പ്ളസ് ലഭിച്ചവർക്കും സീറ്റില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്‌ഥാനത്ത് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർഥികൾക്ക് പോലും പ്ളസ് വൺ പ്രവേശനം ലഭിച്ചിട്ടില്ലെന്ന ആരോപണവുമായി നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് സീറ്റില്ലെന്നും, ഇനി 683...

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ബുധനാഴ്‌ചയിലേക്കാണ് ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യ ഹരജി മാറ്റിയത്. ആര്യൻ ഖാൻ ജുഡീഷ്യൽ കസ്‌റ്റഡിയിൽ...

ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ഉത്തരാഖണ്ഡ് മന്ത്രിയും മകനും കോൺഗ്രസിൽ തിരിച്ചെത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായി മന്ത്രിയും മകനും പാർട്ടി വിട്ടു. ഗതാഗത മന്ത്രി യശ്പാൽ ആര്യയും, മകനും എംഎല്‍എയുമായ സഞ്‌ജീവ് ആര്യയുമാണ് ബിജെപിയിൽ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുതിര്‍ന്ന കോൺഗ്രസ് നേതാവ്...

സിറോ സർവേ; സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരിൽ ആന്റിബോഡി

തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് നടത്തിയ സിറോ സർവേയുടെ പഠന റിപ്പോർട് പുറത്തുവിട്ടു. ഇത് പ്രകാരം സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം ആളുകളിലും കോവിഡ് ആന്റിബോഡി ഉണ്ടെന്നാണ് കണ്ടെത്തൽ....
- Advertisement -