Sat, Sep 19, 2026
35 C
Dubai

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; ഒരു വിദേശി കൂടി അറസ്‌റ്റില്‍

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഒരു വിദേശി കൂടി അറസ്‌റ്റിലായി. നൈജീരിയ സ്വദേശിയാണ് അറസ്‌റ്റിലായത്‌. കേസില്‍ അറസ്‌റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാള്‍. ഇതോടെ കേസില്‍ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 20...

കർഷക കൊലപാതകം, പണപ്പെരുപ്പം, തൊഴിലില്ലായ്‌മ; പ്രധാനമന്ത്രി മൗനത്തിലെന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിലും രാജ്യത്തെ വിലക്കയറ്റം, എണ്ണ വില വർധന, തൊഴിലില്ലായ്‌മ എന്നീ വിഷയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി....

മാനസികാരോഗ്യ സാക്ഷരത അനിവാര്യം; ആരോഗ്യമന്ത്രി 

തിരുവനന്തപുരം: മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏത് സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമാണ് ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമെന്ന് മന്ത്രി പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിന്റെ...

രാജ്യത്ത് കൽക്കരി ക്ഷാമമില്ല, ഊർജ പ്രതിസന്ധിയില്ല; വാദിച്ച് കേന്ദ്രമന്ത്രി

ഡെൽഹി: രാജ്യത്ത് കടുത്ത കൽക്കരി ക്ഷാമത്തെ തുടർന്ന് സംസ്‌ഥാനങ്ങൾ പലതും പവർകട്ടിലേക്ക് നീങ്ങിയ സാഹചര്യത്തിൽ, ക്ഷാമം ഇല്ലെന്ന് വാദിച്ച് കേന്ദ്രമന്ത്രി ആർകെ സിങ് രംഗത്ത്. രാജ്യത്ത് ഊർജ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് അതോറിറ്റി...

റഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് 16 മരണം

മോസ്‌കോ: റഷ്യയിൽ പാരച്യൂട്ട് അഭ്യാസികളുമായി പോയ ചെറുവിമാനം തകർന്നുവീണ് 16 പേർ മരിച്ചു. ടട്ടർസ്‌റ്റാനിലെ മെൻസെലിൻസ്‌ക് നഗരത്തിന് സമീപമാണ് വിമാനം തകർന്നു വീണതെന്ന് അധികൃതരെ ഉദ്ധരിച്ച് ആർഐഎ വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. എൽ...

സാഫ് കപ്പ്; ഇന്ത്യയുടെ കിരീടസാധ്യത അസ്‌തമിച്ചിട്ടില്ല- ഇഗോർ സ്‌റ്റിമാച്ച്

ന്യൂഡെൽഹി: സാഫ് കപ്പിൽ ഇന്ത്യയ്‌ക്ക് ഇനിയും കിരീട സാധ്യതയുണ്ടെന്ന് പരിശീലകൻ ഇഗോർ സ്‌റ്റിമാച്ച്. ടൂർണമെന്റിലെ മൂന്നാം മൽസരത്തിൽ നേപ്പാളിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങാനിരിക്കെയാണ് പരിശീലകന്റെ പ്രതികരണം. സാഫ് കപ്പിൽ ബംഗ്ളാദേശിനെതിരെയും ശ്രീലങ്കക്കെതിരെയും സമനില വഴങ്ങേണ്ടി...

വീണ്ടും ജനപ്രിയ തീരുമാനം; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ജനപ്രിയ തീരുമാനവുമായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചാണ് ഇത്തവണ സ്‌റ്റാലിൻ ജനശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്ക്...

‘ലഖിംപൂർ വിഷയം ഹിന്ദു- സിഖ് യുദ്ധമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു’; വരുൺ ഗാന്ധി

ലഖ്‌നൗ: ലഖിംപൂർ ഖേരി വിഷയത്തിൽ വീണ്ടും ബിജെപിയെ തള്ളി എംപി വരുൺ ഗാന്ധി. ലഖിംപൂർ വിഷയം ഹിന്ദു- സിഖ് യുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സ്വന്തം നേട്ടത്തിനു വേണ്ടി ഇത്തരം വില കുറഞ്ഞ...
- Advertisement -