Sun, Sep 20, 2026
34 C
Dubai

അഖിൽ ഖുറേശി രാജസ്‌ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌

ന്യൂഡെൽഹി: 13 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്‌റ്റിസുമാരെ നിയമിച്ചു. രാജസ്‌ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി ത്രിപുര ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ അഖിൽ ഖുറേശിയെ നിയമിച്ചു. 13 ഹൈക്കോടതികളിലേക്കുള്ള കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിക്കുക...

‘ബിജെപി പ്രവര്‍ത്തകരുടെ കൊല, അടിക്ക് തിരിച്ചടി’; വിവാദ പ്രസ്‌താവനയുമായി രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയതിന് പിന്നാലെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടിയാണെന്നും അതില്‍ തെറ്റില്ലെന്നുമുള്ള വിവാദ പ്രസ്‌താവനയുമായി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കുറ്റക്കാരാണെന്ന്...

ലഹരിപ്പാർട്ടി; ആര്യൻ ഖാൻ സഞ്ചരിച്ച കാർ ഡ്രൈവറെ ചോദ്യം ചെയ്യുന്നു

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഡ്രൈവറെ ചോദ്യം ചെയ്‌ത്‌ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി). ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻസിബി ഷാരൂഖിന്റെ ഡ്രൈവറായ രാജേഷ് മിശ്രക്ക്...

‘സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്, കോടതി പരിശോധിക്കണം’; കോടിയേരി

തിരുവനന്തപുരം: ഇഡി സമ്മർദ്ദം ചെലുത്തി എന്ന സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതരെ കുടുക്കാൻ ഇഡി നിർബന്ധിച്ചു എന്ന കാര്യം നേരത്തെ പുറത്ത്...

ജില്ലയിൽ കോവിഡ് കുറഞ്ഞു; കളമശ്ശേരി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പഴയപടിയാകുന്നു

കൊച്ചി: കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തനം പൂർണതോതിൽ പുനഃരാരംഭിച്ചു. ഇതോടെ മെഡിക്കൽ കോളേജിൽ എല്ലാ വിഭാഗവും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന്...

ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; 11 പേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്‌ചിമ ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളിൽ സിബിഐ ഇടപെടൽ. ഈസ്‌റ്റ് മെദിനിപൂരിൽ നിന്ന് 11 പേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു. കൊൽക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണം...

കാക്കനാട് ലഹരിക്കടത്ത്; ശ്രീലങ്കയിലുള്ള മലയാളിയെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി

കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ശ്രീലങ്കയിലെ മലയാളിയെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ച് എക്‌സൈസ്. ഇതിനായി അന്വേഷണ സംഘം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. കോഴിക്കോട് സ്വദേശിയായ ഇയാൾ ശ്രീലങ്കയിലും ലഹരിക്കേസില്‍ പ്രതിയാണ്. കേസിലെ...

ആശിഷിന്റെ ചോദ്യം ചെയ്യൽ 7 മണിക്കൂർ പിന്നിടുന്നു; അജയ് മിശ്ര രാജിവച്ചാലേ നീതി നടപ്പാകൂവെന്ന്...

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ‌ ഖേരി കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ ഏഴു മണിക്കൂറായി തുടരുകയാണ്. ലഖിംപൂർ‌ ഖേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ...
- Advertisement -