കാർട്ടൂണിസ്‌റ്റ് സിജെ യേശുദാസൻ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത കാർട്ടൂണിസ്‌റ്റ് സിജെ യേശുദാസൻ അന്തരിച്ചു. പുലർച്ചെ 3.30ഓടെയാണ് അന്ത്യം. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഏതാനും ആഴ്‌ചകള്‍ക്ക് മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യേശുദാസന്‍ ഒരാഴ്‌ച മുന്‍പ്...
അപകടസമയം മകൻ കാറിൽ ഉണ്ടായിരുന്നില്ല; പുതിയ വാദവുമായി അജയ് മിശ്ര
ലഖ്‌നൗ: ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര, മകൻ ആശിഷ് മിശ്ര എന്നിവരടക്കം 14 പേർക്കെതിരെ യുപി പോലീസ്...
സ്‌കൂൾ തുറക്കൽ; സംസ്‌ഥാനത്ത് അന്തിമ മാർഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ മുഖ്യമന്ത്രി പുറത്തിറക്കും. നവംബർ ഒന്നാം തീയതിയോടെ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ അടങ്ങുന്ന പൊതു നിർദ്ദേശങ്ങൾ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പ്...
അജയ് മിശ്രയുടെ രാജി വരെ സമരം തുടരണം; പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി വരെ സമരം തുടരണമെന്ന് ആഹ്വാനം ചെയ്‌ത് പ്രിയങ്കാ ഗാന്ധി. സീതാപൂരില്‍ സമരം ചെയ്യുന്ന കോൺഗ്രസ് പ്രവര്‍ത്തകരോട് ഫോണിലൂടെയാണ് പ്രിയങ്ക ഇക്കാര്യം വ്യക്‌തമാക്കിയത്. എന്ത്...
ലഖിംപൂർ; രാഹുലിന് അനുമതിയില്ല, നിരോധനാജ്‌ഞ നീട്ടി യുപി സർക്കാർ
ലഖ്‌നൗ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലഖിംപൂരിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് യുപി സർക്കാർ. നിരോധനാജ്‌ഞ നിലനിൽക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്ന് രാഹുലിനെ അറിയിച്ചു. ലഖ്‌നൗവിൽ വെള്ളിയാഴ്‌ച വരെയാണ് നിരോധനാജ്‌ഞ നീട്ടിയിരിക്കുന്നത്.
രാഹുലിന്റെ നേതൃത്വത്തിലുള്ള അഞ്ചാംഗ...
താനൂരിൽ പെട്രോൾ ടാങ്കർ അപകടം; ഇന്ധന ചോർച്ച, ആളുകളെ മാറ്റി പാർപ്പിച്ചു
മലപ്പുറം: താനൂരിൽ പെട്രോൾ ടാങ്കർ ലോറി അപകടം. ഇന്ന് വൈകിട്ട് ആണ് അപകടം. പെട്രോൾ ടാങ്കർ ലോറി വൈദ്യുതി പോസ്‌റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ടാങ്കറിൽ നിന്ന് പെട്രോൾ വലിയ...
കോവാക്‌സിൻ അനുമതി; തീരുമാനം ഒരാഴ്‌ച കൂടി വൈകും
ഡെൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്‌ച കൂടി വൈകും. ലോകാരോഗ്യ സംഘടനയും വിദഗ്‌ധരുടെ സംഘവും അടുത്ത ആഴ്‌ച കൂടിക്കാഴ്‌ച നടത്തും. ഇതിന് ശേഷമാകും...
രാഹുൽ ഗാന്ധി നാളെ ലഖിംപൂരിലേക്ക്; യോഗിയ്‌ക്ക് കത്ത് നൽകി
ലഖ്‌നൗ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ ലഖിംപൂരിലേക്ക്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സന്ദർശാനുമതി തേടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ചീഫ് സെക്രട്ടറിക്കും കത്ത് നൽകി.
കൊല്ലപ്പെട്ട കർഷകരുടെ...








































