നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; അമ്മയ്‌ക്ക് ജാമ്യം
കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്‌റ്റിലായ അമ്മ രേഷ്‌മക്ക് ജാമ്യം. പറവൂർ മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്‌റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പോലീസിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതിനാൽ കോടതി...
ചെമ്പോല ഉപയോഗിച്ച് വ്യാജപ്രചാരണം; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യാജ പുരാവസ്‌തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയത് ഉൾപ്പടെ അന്വേഷിക്കും. ക്രൈം ബ്രാഞ്ച്...
മകനെതിരെ തെളിവ് ലഭിച്ചാൽ മന്ത്രിസ്‌ഥാനം രാജിവെക്കും; അജയ് മിശ്ര
ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ സംഘര്‍ഷ സ്‌ഥലത്ത് തന്റെ മകൻ ഉണ്ടായിരുന്നതായി തെളിഞ്ഞാൽ മന്ത്രിസ്‌ഥാനം രാജിവെക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. കർഷകരുടെ മരണത്തിനു കാരണമായ വാഹനം ഓടിച്ചത് ആശിഷ് മിശ്ര ആണെന്നാണ്...
പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ അഗ്‌നിരക്ഷാ സേനക്ക് ആശങ്ക
പത്തനംതിട്ട: ശബരിമല തീർഥാടനം തുടങ്ങാനിരിക്കെ പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അഗ്‌നിരക്ഷാ സേന. പമ്പയിലെ ഭൂരിഭാഗം കെട്ടിടങ്ങളുടെയും ബലക്ഷമത പരിശോധിക്കണമെന്ന് അഗ്‌നിരക്ഷാ സേന ആവശ്യപ്പെട്ടു. മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി അഗ്‌നിരക്ഷാ...
സംസ്‌ഥാനത്തെ ഒന്നാം ഡോസ് വാക്‌സിനേഷൻ ഈ മാസം പൂർത്തിയാവും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാവുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചു. ആദ്യ ഡോസ് വാക്‌സിനേഷൻ ഈ മാസം തന്നെ പൂർത്തികരിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയോടെ രണ്ടാം ഡോസ്...
നികുതി തട്ടിപ്പ്; തിരുവനന്തപുരം കോർപറേഷനിൽ 5 പേർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: കോർപറേഷനിൽ നികുതി തട്ടിപ്പ് നടന്നതായി സ്‌ഥിരീകരിച്ച് മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് മേയർ ഇക്കാര്യം വ്യക്‌തമാക്കിയത്. സോണൽ ഓഫിസിൽ നൽകുന്ന കരം ബാങ്കിൽ അടക്കാതെ ഉദ്യോഗസ്‌ഥർ അഴിമതി...
കർഷകരെ ഇടിച്ചു തെറിപ്പിച്ച് എസ്‌യുവി; വീഡിയോ പുറത്ത്
ലഖ്‌നൗ: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകരെ ഇടിച്ചുത്തെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കർഷകരുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്‌തിപ്പെടുന്നതിനിടെ വാഹനത്തിന്റെ ദൃശ്യം പുറത്തുവന്നത്. സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന...
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ...








































