രോഗബാധ 8,850, പോസിറ്റിവിറ്റി 11.82% മരണം 149
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 74,871 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,850 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 17,007 പേരും കോവിഡ് മരണം...
കൊല്ലം മെഡിക്കല്‍ കോളേജ്; എംബിബിഎസ് അഞ്ചാം ബാച്ചിന് അനുമതി
തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2021-22 അക്കാദമിക് വര്‍ഷത്തേക്കുള്ള എംബിബിഎസ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നാഷണല്‍...
കോവിഡ് പ്രതിരോധ കുത്തിവെപ്പ്; കുട്ടികൾക്കും അനിവാര്യമെന്ന് എയിംസ് മേധാവി
ന്യൂഡെൽഹി: കുട്ടികൾക്ക് വാക്‌സിൻ നൽകിയാൽ മാത്രമേ രാജ്യം കോവിഡ് മഹാമാരിയിൽ നിന്ന് മുക്‌തമാകൂവെന്ന് ഡെൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ. കുട്ടികളിലെ പ്രതിരോധ...
ലീഗിനോളം വനിതകളെ പരിഗണിച്ചവർ കുറവായിരിക്കും; മുഖ്യമന്ത്രിക്ക് മറുപടിയുമായി സാദിഖലി തങ്ങള്‍
മലപ്പുറം: 'ഹരിത' വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനക്ക് മറുപടിയുമായി പാണക്കാട് സാദിഖലി തങ്ങള്‍. മുസ്‌ലിം ലീഗ് ലിംഗ വിവേചനം നടത്തുന്ന പാർട്ടിയല്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ലീഗിനോളം വനിതകളെ പരിഗണിച്ചവർ കുറവായിരിക്കും....
ആഡംബര കപ്പലിലെ ലഹരിവിരുന്ന്; പ്രതികളെ 13വരെ കസ്‌റ്റഡിയിൽ വേണമെന്ന് എൻസിബി
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 13വരെ പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്ന് എൻസിബി ആവശ്യപ്പെട്ടു. മയക്കുമരുന്ന് റാക്കറ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ആര്യൻ ഖാനെ കസ്‌റ്റഡിയിൽ ലഭിക്കണമെന്ന്...
‘ടാറ്റ ഗ്രൂപ്‌സ്’ പേരിൽ വരുന്ന വാട്‌സാപ്പ് സന്ദേശം തട്ടിപ്പാണ്; സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും
കോഴിക്കോട്: ആമസോൺ, സൗദി അരാംകോ, എൽജി, ഫ്ളിപ്‌കാർട്ട് മുതലായ ജനകീയ വിശ്വാസ്യതയും ബ്രാൻഡ് മൂല്യവുമുള്ള കമ്പനികളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ മറ്റൊരെണ്ണം കൂടി പുതുതായി രംഗത്ത്.
'ടാറ്റ ഗ്രൂപ്‌സ്' പേരിലാണ് പുതിയതട്ടിപ്പ്. ടാറ്റയുടെ പേരിൽ...
കെ-റെയിൽ പദ്ധതി; 1383 ഹെക്‌ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്‌ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടത്തിപ്പിന് മുന്നോടിയായ സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം...
നീറ്റ് പരീക്ഷക്കെതിരെ സ്‌റ്റാലിന്‍; കേരളം ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങളുടെ പിന്തുണതേടി
ചെന്നൈ: നീറ്റ് പരീക്ഷക്കെതിരെ അയൽ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പിന്തുണതേടി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കേരളമുൾപ്പടെ 12 സംസ്‌ഥാനങ്ങളുടെ പിന്തുണ തേടിയാണ് സ്‌റ്റാലിൻ കത്തയച്ചത്.
ബംഗാൾ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്‍ഖണ്ഡ്, മഹാരാഷ്‍ട്ര, ഒഡീഷ,...








































