Mon, Sep 21, 2026
32 C
Dubai

മകനല്ല വാഹനം ഓടിച്ചത്; കർഷകരെ തള്ളി അജയ് മിശ്ര

ലഖ്‌നൗ: യുപിയിൽ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി എട്ടുപേര്‍ മരിച്ച സംഭവത്തില്‍ കര്‍ഷകരെ തള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. തന്റെ മകനല്ല വണ്ടി ഓടിച്ചതെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ...

സംസ്‌ഥാനത്ത് ഇന്ന് മുതൽ അവസാന വർഷ പിജി, ഡിഗ്രി ക്‌ളാസുകൾ തുറക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ഭാഗികമായി കോളേജുകൾ തുറക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചതിന് പിന്നാലെയാണ് സംസ്‌ഥാനത്ത് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കാൻ അധികൃതർ തീരുമാനിച്ചത്. അവസാന വർഷ പിജി, ഡിഗ്രി ക്‌ളാസുകളാണ് ഇന്ന്...

വാഹനം ഇടിച്ചുകയറ്റിയത് മനഃപൂർവം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ലഖ്‌നൗ: യുപിയിൽ കര്‍ഷക സമരത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചു കയറി എട്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്‌തമാക്കി കർഷകർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ അമിത് മിശ്ര മനഃപൂർവം വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ...

കേരളത്തിൽ ഇന്നും ശക്‌തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് വ്യക്‌തമാക്കി. ഇതേ തുടർന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റെല്ലാ...

പ്രതിഷേധം കടുപ്പിച്ച് ഡോക്‌ടർമാർ; നാളെ മുതൽ നിസഹകരണ സമരം

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണത്തിലെ അപകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കാൻ സർക്കാർ ഡോക്‌ടർമാർ. നാളെ രോഗീപരിചരണത്തെ ബാധിക്കാത്ത നിസഹകരണ പ്രതിഷേധത്തിന് തുടക്കമാകും. ഇതിന് പുറമേ കൂടുതൽ സമരങ്ങൾ സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചു. ഈ മാസം 15...

ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു; മൂന്നാറിലെ കോളേജുകൾ നാളെ തുറക്കില്ല

ഇടുക്കി: നീണ്ട ഇടവേളയ്‌ക്ക് ശേഷം നാളെ സംസ്‌ഥാനത്തെ കോളേജുകൾ തുറക്കുകയാണ്. സുരക്ഷിതമായി പഠനം നടത്താൻ കോളേജ് അധികൃതരും വിവിധ സംഘടനാ പ്രവർത്തകരും സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. എന്നാൽ, മൂന്നാറിലെ സർക്കാർ കോളേജുകൾ നാളെ...

മന്ത്രിയുടെ മകന്റെ വാഹന വ്യൂഹം പാഞ്ഞുകയറി; മൂന്ന് കര്‍ഷകർ കൊല്ലപ്പെട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച വാഹനമിടിച്ച് മൂന്ന് കര്‍ഷകർക്ക് ദാരുണാന്ത്യം. എട്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കര്‍ഷകര്‍ക്ക് നേരെ...

ജനങ്ങളോടുള്ള പെരുമാറ്റത്തിൽ ജാഗ്രത പുലർത്തണം; പോലീസിന് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് സേനയ്‌ക്ക് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർക്കെതിരെ ആക്ഷേപങ്ങളും ആരോപണങ്ങങ്ങളും ഉയരുന്ന പശ്‌ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംസ്‌ഥാന പോലീസ് ആസ്‌ഥാനത്ത് ചേർന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ...
- Advertisement -