ഗൂഢാലോചനയ്‌ക്ക് എതിരായ വിജയം; പ്രതികരിച്ച് മമതാ ബാനർജി
കൊൽക്കത്ത: ഭവാനിപൂർ ഉപതിരഞ്ഞെടുപ്പിലെ റെക്കോർഡ് വിജയത്തിന് ശേഷം പ്രതികരണവുമായി മമതാ ബാനര്‍ജി. തനിക്കെതിരെ നടത്തിയ ഗൂഢാലോചനക്ക് എതിരായ വിജയമാണിതെന്ന് മമതാ ബാനര്‍ജി പ്രതികരിച്ചു. തന്നെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായും ജനങ്ങള്‍ക്കു...
രോഗബാധ 12,297, പോസിറ്റിവിറ്റി 13.83% മരണം 74
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88,914 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,297 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 16,333 പേരും കോവിഡ് മരണം...
സംസ്‌ഥാനത്ത് മഴ കനക്കും; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും മറ്റന്നാള്‍ ആറ് ജില്ലകളിലും യെല്ലോ...
ആഡംബര കപ്പലിലെ ലഹരി വിരുന്ന്; ആര്യൻ ഖാൻ അറസ്‌റ്റിൽ
മുംബൈ: ആഡംബര കപ്പലില്‍ നടത്തിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്‌റ്റിലായി. ആര്യനൊപ്പം രണ്ട് മയക്കുമരുന്ന് കച്ചവടക്കാരെയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്‌റ്റ് ചെയ്‌തു....
പ്രതികള്‍ക്ക് എതിരെ കർശന നടപടി; പ്രമുഖർക്ക് ഇളവില്ലെന്ന് എന്‍സിബി
മുംബൈ: ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ച സംഭവത്തിൽ പ്രതികള്‍ക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവി. പ്രതികൾ പ്രമുഖ വ്യവസായിയുടെയോ സിനിമാ താരത്തിന്റെയോ മകന്‍ ആണോയെന്ന് ഏജന്‍സി...
കരുതലോടെ കാമ്പസിലേക്ക്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒക്‌ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്ന പശ്‌ചാത്തലത്തിൽ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും...
മദ്യവിൽപന ശാലയിൽ കത്തിക്കുത്ത്; മൂന്ന് ജീവനക്കാർക്ക് പരിക്ക്
തൊടുപുഴ: മദ്യം പൊതിഞ്ഞ് നൽകുന്നതിനെ ചൊല്ലി തൊടുപുഴയിലെ ബെവ്‌കോയിൽ കത്തിക്കുത്ത്. മദ്യം വാങ്ങാനെത്തിയ ആൾ മൂന്ന് ജീവനക്കാരെ കുത്തി പരിക്കേൽപിച്ചു. സെയിൽസ് മാനായ എംഎം ജോർജുകുട്ടി, സെക്യൂരിറ്റിമാരായ ആർ ബാബു, കെ കരീം...
ആര്യന്‍ ഖാന്റെ അറസ്‌റ്റ് ഉടനെന്ന് റിപ്പോർട്; ചാറ്റുകൾ പരിശോധിക്കുന്നു
മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് റിപ്പോർട്. ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെയാണ് ആര്യൻ ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി) കസ്‌റ്റഡിയിൽ എടുത്തത്....







































