Thu, Sep 10, 2026
34 C
Dubai

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണം; കോംപറ്റീഷൻ കമ്മീഷന് ഹരജി

കൊച്ചി: യുഡിഎഫ് സർക്കാർ നടപ്പാക്കിയ സ്‌ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ ബസ് ഉടമ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. സിസിഐ ഹരജി...

പിതൃസ്‌മരണയിൽ ആയിരങ്ങൾ; ബലി തർപ്പണം ആരംഭിച്ചു, ചടങ്ങുകൾ വൈകീട്ട് മൂന്നുവരെ

ആലുവ: കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു. പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾ സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ടുമണിമുതൽ ആരംഭിച്ച ചടങ്ങുകൾ വൈകീട്ട് മൂന്നുവരെ നീളും. സംസ്‌ഥാനത്തെ വിവിധ...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്‌ഥൻ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് അഴിമതി കേസിൽ കുറ്റപത്രം വൈകുന്നതിൽ കടുത്ത അതൃപ്‌തിയുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്‌പി എസ്. ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. വെള്ളിയാഴ്‌ച കോടതിയിൽ...

എയർ ഇന്ത്യ ആകാശച്ചുഴിയിൽപ്പെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്‌ഥിരീകരണം

ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ നിർണായക കണ്ടെത്തൽ. പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്‌ഥിരീകരിച്ചു. പൈലറ്റിൽ നിന്ന് ശേഖരിച്ച സാമ്പിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം...

മുട്ടിൽ മരംമുറി വിൽപ്പനക്കേസ്; പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. റോജി എം അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വാറണ്ട്‌. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന,...

ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ മരണകാരണം പക്ഷാഘാതം; പോസ്‌റ്റുമോർട്ടം റിപ്പോർട്

കണ്ണൂർ: കുഴഞ്ഞുവീണ് മരിച്ച ഹെൽത്ത് ഇൻസ്‌പെക്‌ടർ ആർ. ദീപലേഖയുടെ (52) പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പക്ഷാഘാതമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. തിങ്കളാഴ്‌ച ചൊക്ളി പഞ്ചായത്തിലെ ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെയാണ്...

‘കേരള’ എന്നതിന് പകരം ഇനി ‘കേരളം’; ബില്ല് ലോക്‌സഭ പാസാക്കി

ന്യൂഡെൽഹി: സംസ്‌ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ചർച്ചകൾ ഒന്നുമില്ലാതെയാണ് സഭ ബില്ലിന് അംഗീകാരം നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ്...

പിഎസ്‌സി തട്ടിപ്പ്; വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ പരീക്ഷാ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്‌റ്റേ. പരാതിക്കാരനും പരീക്ഷയിലെ...
- Advertisement -