താൽക്കാലിക വിസി നിയമനം ചട്ടവിരുദ്ധവും ഏകപക്ഷീയവും; കേരളം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരിന്റെ ശുപാർശ തള്ളി സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഗവർണർ നടത്തിയ താൽക്കാലിക നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്...
ട്രംപിന്റെ താരിഫ് ഭീഷണി, നേരിടാൻ ഇന്ത്യ; കയറ്റുമതി 50 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു
ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയ പശ്‌ചാത്തലത്തിൽ, താരിഫുകളുടെ ആഘാതം നികത്തുന്നതിനായി ബദൽ പദ്ധതികളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 20ൽ...
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടത് അനിവാര്യം; മോദിയോട് സെലൻസ്‌കി
കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി യുക്രൈൻ പ്രസിഡണ്ട് വൊളോഡിമർ സെലൻസ്‌കി. യുക്രൈൻ നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യ നടത്തിയ ആക്രമണങ്ങളെ കുറിച്ച് സെലൻസ്‌കി മോദിയോട് വിശദീകരിച്ചു. റഷ്യയിൽ നിന്ന് എണ്ണ...
വോട്ടർ പട്ടിക ക്രമക്കേട്; കോൺഗ്രസ് നിലപാട് തള്ളി, കർണാടക മന്ത്രി കെഎൻ രാജണ്ണ രാജിവെച്ചു
ബെംഗളൂരു: വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കോൺഗ്രസ് നിലപാട് തള്ളിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ രാജണ്ണയുടെ രാജി ചോദിച്ചുവാങ്ങി കോൺഗ്രസ് നേതൃത്വം. ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയ്യാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്താണെന്ന...
‘ആണവ പോർവിളി പാക്കിസ്‌ഥാന്റെ വിൽപ്പനച്ചരക്ക്’; മറുപടിയുമായി ഇന്ത്യ
ന്യൂഡെൽഹി: യുഎസിൽ നിന്ന് രാജ്യത്തിനെതിരെ ആണവ ഭീഷണി മുഴക്കിയ പാക്ക് സൈനിക മേധാവി അസിം മുനീറിന് മറുപടിയുമായി ഇന്ത്യ. ആണവ പോർവിളി എന്നത് പാക്കിസ്‌ഥാന്റെ വിൽപ്പനച്ചരക്കാണെന്ന് വിദേശകാര്യ വക്‌താവ് പ്രസ്‌താവനയിൽ അറിയിച്ചു.
ഒരു സൗഹൃദ...
വോട്ട് കൊള്ള; പ്രതിപക്ഷ മാർച്ച് തടഞ്ഞ് പോലീസ്, എംപിമാർ അറസ്‌റ്റിൽ
ന്യൂഡെൽഹി: 'വോട്ട് കൊള്ള'ക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്‌ഥാനത്തേക്ക് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം എംപിമാർ അണിനിരന്ന മാർച്ച് സഖ്യത്തിന്റെ ശക്‌തി...
മതം മാറാൻ നിർബന്ധിച്ചു, മരിച്ചോളാൻ പറഞ്ഞു’; സോനയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്‌റ്റിൽ
കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് (23) ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ ആൺസുഹൃത്തായ റമീസ് അറസ്‌റ്റിൽ. ഇന്ന് ഉച്ചയോടെയാണ് റമീസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ആത്‍മഹത്യാ പ്രേരണ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ...
‘ചില സഹപ്രവർത്തകർ തന്നെ കുടുക്കാൻ ശ്രമിച്ചു; കാലം അവർക്ക് മാപ്പ് നൽകട്ടെ’
തിരുവനന്തപുരം: സഹപ്രവർത്തകർക്കെതിരെ ആരോപണവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. തന്നെ കുടുക്കാനും പിന്നിൽ നിന്ന് കുത്താനും ചില സഹപ്രവർത്തകർ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തൽ.
കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ്...








































