കേസ് വസ്‌തുതകൾ പരിശോധിക്കാതെ, റദ്ദാക്കണം; ശ്വേത മേനോൻ ഹൈക്കോടതിൽ
കൊച്ചി: തനിക്കെതിരെയുള്ള കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. അന്വേഷണം അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
തനിക്കെതിരായ നടപടി...
സെബാസ്‌റ്റ്യൻ കൊടും ക്രിമിനൽ? 17ആം വയസിൽ ബന്ധുക്കളെ കൊല്ലാൻ ഭക്ഷണത്തിൽ വിഷം കലർത്തി
ആലപ്പുഴ: മൂന്ന് യുവതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പാലിപ്പുറം ചൊങ്ങുംതറ സിഎം സെബാസ്‌റ്റ്യനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 17ആം വയസിൽ ബന്ധുക്കൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി...
വ്യാപാര യുദ്ധവുമായി ട്രംപ്; അധിക തീരുവ ബാധിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ
ന്യൂഡെൽഹി: റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരിൽ ഇന്ത്യക്കേർപ്പെടുത്തിയ അധിക തീരുവ, യുഎസിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളെ ബാധിച്ചേക്കും. ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള പ്രധാന കയറ്റുമതികളായ ലെതർ, രാസവസ്‌തുക്കൾ, പാദരക്ഷകൾ, ആഭരണങ്ങൾ, വസ്‌ത്രങ്ങൾ, രത്‌നങ്ങൾ എന്നിവയുടെ...
അന്യായം, അനീതി; ട്രംപിന്റെ തീരുവ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ
ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം. നടപടി അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും...
കടുത്ത നടപടി; ഇന്ത്യക്ക് വീണ്ടും 25% തീരുവ ചുമത്തി യുഎസ്, ആകെ 50%
ന്യൂയോർക്ക്: ഇന്ത്യക്കുമേൽ കടുത്ത നടപടിയുമായി യുഎസ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വീണ്ടും 25% തീരുവ ചുമത്തി. ഇത് സംബന്ധിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. നേരത്തെ ചുമത്തിയ 25% തീരുവയ്‌ക്ക് പുറമേയാണിത്....
സേവനങ്ങളിൽ നിന്ന് വിട്ടുനിന്നു; 51 ഡോക്‌ടർമാരെ പിരിച്ചുവിട്ട് സർക്കാർ
തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളിൽ വിട്ടുനിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്‌ടർമാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് സർക്കാർ ഉത്തരവ്. പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താൽപര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം...
ഏതെങ്കിലും വിഭാഗത്തിനെ അധിക്ഷേപിച്ചില്ല; അടൂരിനെതിരെ കേസെടുക്കാൻ കഴിയില്ല- നിയമോപദേശം
തിരുവനന്തപുരം: സിനിമാ കോൺക്ളേവിൽ വെച്ച് നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസിന് നിയമോപദേശം. പ്രസംഗത്തിന്റെ അടിസ്‌ഥാനത്തിൽ എസ്‌സി/എസ്‌ടി നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
ഫണ്ട് കൊടുക്കുമ്പോൾ പരിശീലനം നൽകണമെന്നാണ്...
ട്രംപിന്റെ താരിഫ് ഭീഷണി; ‘പ്രധാനമന്ത്രി മൗനം പാലിക്കുന്നതിന് പിന്നിൽ അദാനി കേസ്’
ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വ്യാപാരത്തീരുവ വിഷയത്തിൽ മോദി മൗനം പാലിക്കുന്നതിന് കാരണം അദാനി ഗ്രൂപിനെതിരായ...








































