Sun, Sep 27, 2026
31 C
Dubai

‘അതിദരിദ്രർ ഇല്ലാത്ത സംസ്‌ഥാനം; കേരളം അത്‌ഭുതമാണ്, നാടിന്റെ ഒരുമയുടെ ഫലം’

തിരുവനന്തപുരം: കേരളം ഒരു അത്‌ഭുതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം അതിദരിദ്രർ ഇല്ലാത്ത സംസ്‌ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചു. കേരളത്തിന്റെ ചരിത്രപുസ്‌തകത്തില്‍ പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍...

പ്രതിഷേധത്തിന് ഫലം; കാർഷിക സർവകലാശാലയിൽ ഫീസ് കുറയ്‌ക്കാൻ ധാരണ

തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ ഫീസ് കുറയ്‌ക്കാൻ ധാരണ. കൃഷിമന്ത്രി ഇന്ന് സർവകലാശാല അധികൃതരുമായി ചേർന്ന് നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. യുജി കോഴ്‌സുകൾക്ക് 50 ശതമാനവും പിജി കോഴ്‌സുകൾക്ക് 40 ശതമാനവും ഫീസ്...

സുഡാനിൽ ആഭ്യന്തര കലാപം അതിരൂക്ഷം; കൂട്ടക്കൊല തുടരുന്നു, 2000 മരണം

ഖാർത്തൂം: സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. സ്‌ത്രീകളെയും കുട്ടികളെയുമടക്കം നൂറുകണക്കിന് പേരെ കൂട്ടക്കൊല ചെയ്‌തു. റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നൂറുകണക്കിന് പേരെ നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നു. രാജ്യത്ത് അതീവ...

എഴുത്തച്ഛൻ പുരസ്‌കാരം കവി കെജി ശങ്കരപ്പിള്ളയ്‌ക്ക്

തിരുവനന്തപുരം: 2025ലെ എഴുത്തച്ഛൻ പുരസ്‌കാരം കവി കെജി ശങ്കരപ്പിള്ളയ്‌ക്ക്. സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്...

ഇഷ്‌ടമുണ്ടെങ്കിൽ തുടരും, അല്ലെങ്കിൽ രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും; അണ്ണാമലൈ

കോയമ്പത്തൂർ: പാർട്ടിയിലെയും മുന്നണിയിലെയും രാഷ്‌ട്രീയ സംഭവ വികാസങ്ങളിൽ അതൃപ്‌തി പരസ്യമാക്കി ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷൻ അണ്ണാമലൈ. ശുദ്ധമായ രാഷ്‌ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് താൻ ബിജെപിയിൽ ചേർന്നതെന്നും, അല്ലെങ്കിൽ സിവിൽ സർവീസിൽ...

‘അതിദാരിദ്ര്യമുക്‌ത കേരളം’; പ്രഖ്യാപിച്ച് മുഖ്യമന്ത്രി, തട്ടിപ്പെന്ന് പ്രതിപക്ഷം- സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്‌ത സംസ്‌ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആവർത്തിച്ച്...

ബെംഗളൂരു- എറണാകുളം വന്ദേഭാരത് അടുത്തയാഴ്‌ച; കേരളത്തിൽ രണ്ട് സ്‌റ്റോപ്പുകൾ

തിരുവനന്തപുരം: ബെംഗളൂരു- എറണാകുളം വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉൽഘാടനം ചെയ്യും. ബുധനാഴ്‌ച ഒഴിച്ച് മറ്റു ദിവസങ്ങളിൽ സർവീസ് ഉണ്ടാകും. രാവിലെ 5.10ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്...

ശബരിമലയിൽ കവർച്ചയ്‌ക്ക് അവസരമൊരുക്കി; മുൻ എക്‌സി. ഓഫീസർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിൽ മൂന്നാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ അറസ്‌റ്റ് ചെയ്‌തു. ഇന്നലെ...
- Advertisement -